Advertisement

ഐസിഎഫ് ദുബായ്, ന്യൂ ദുബായ് സെന്‍ട്രലുകളുടെ ആഭിമുഖ്യത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടക്കും

March 3, 2023
Google News 4 minutes Read
free medical camp will be held under the auspices of ICF Dubai and New Dubai Central

ഐസിഎഫ് ദുബായ്, ന്യൂ ദുബായ് സെന്‍ട്രലുകളുടെ ആഭിമുഖ്യത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തുന്നു. മാര്‍ച്ച് അഞ്ച് ഞായറാഴ്ച രാവിലെ 10 മുതല്‍ ഖിസൈസ് അല്‍ നഹ്ദയിലെ സഹീല്‍ ടവര്‍ 1 ലുള്ള ഒലീവ് സെന്ററിലാണ് ക്യാമ്പ് നടക്കുക. (free medical camp will be held under the auspices of ICF Dubai and New Dubai Central)

ഇന്റേര്‍ണല്‍ മെഡിസിന്‍, ജനറല്‍ ഫിസിഷ്യന്‍, ഡെന്റല്‍, ഡയറ്റിഷന്‍ തുടങ്ങിയ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാവും, പ്രവാസികള്‍ക്കിടയില്‍ വര്‍ധിച്ച് വരുന്ന ജീവിതശൈലി രോഗങ്ങളെ കുറിച്ചുള്ള ബോധവല്‍കരണ ക്ലാസും നടക്കും. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് ക്യാമ്പില്‍ പങ്കെടുക്കാനാവുക. വിവരങ്ങള്‍ക്ക് 050 724 3257 എന്ന നമ്പരില്‍ ബന്ധപ്പെടുക.

Story Highlights: free medical camp will be held under the auspices of ICF Dubai and New Dubai Central

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here