Advertisement

തളിക്കുളത്ത് കടലിൽ കുളിക്കാനിറങ്ങിയ വിദേശി തിരയിൽപ്പെട്ട് മരിച്ചു

March 9, 2023
Google News 2 minutes Read
foreigner drowned to death in sea

തളിക്കുളത്തെ സ്വകാര്യ ബീച്ച് റിസോർട്ടിലെത്തിയ വിദേശിയായ അതിഥി തിരയിൽപ്പെട്ട് മരിച്ചു. ഓസ്ട്രിയക്കാരനായ പിന്റർ ജെറാർഡ് (76) ആണ് മരിച്ചത്. കടലിൽ കുളിക്കുന്നതിനിടയിൽ ഇയാൾ തിരയിൽ അകപ്പെടുകയായിരുന്നു. ( foreigner drowned to death in sea ).

Read Also: മലയാളി നഴ്‌സ് കുവൈത്തില്‍ അന്തരിച്ചു

ഉടൻ തളിക്കുളം ആംബുലൻസ് പ്രവർത്തകർ വലപ്പാട് ദയ എമർജൻസി സെന്ററിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യക്കും സുഹൃത്തുക്കൾക്കുമൊപ്പമാണ് പിന്റർ ജെറാർഡ് റിസോർട്ടിലെത്തിയത്.

Story Highlights: foreigner drowned to death in sea

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here