Advertisement

പുതുപുത്തൻ ആശയങ്ങളും സംവിധാന മികവുമുണ്ടോ ? പ്രോഗ്രാം പ്രൊഡ്യൂസേഴ്‌സിന് അവസരം

March 16, 2023
Google News 2 minutes Read
24 flowers tv job opportunities

കേരളത്തിലെ മുൻനിര മാധ്യമ സ്ഥാപനമായ ഇൻസൈറ്റ് മീഡിയ സിറ്റിയിൽ പ്രോഗ്രാം പ്രൊഡ്യൂസറാകാൻ അവസരം. പുതുപുത്തൻ ആശയങ്ങളും സംവിധാന മികവുമുള്ളവർക്ക് അപേക്ഷിക്കാം. ( 24 flowers tv job opportunities )

Read Also: 1,40,000 രൂപ മുതൽ ശമ്പളം; ഒമാൻ ഗവണ്മന്റിലേക്ക് ബിഎസ്സി നഴ്‌സുമാർക്ക് അവസരം, അഭിമുഖം കൊച്ചിയിലും ബെംഗളൂരുവിലും

ഏതെങ്കിലുമൊരു വിഷയത്തിൽ ബിരുദമാണ് യോഗ്യത. 30 വയസാണ് പ്രായപരിധി. മാർച്ച് 25 ആണ് അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി. നിങ്ങളുടെ ബയോഡേറ്റ അയക്കേണ്ട ഇ-മെയിൽ വിലാസം : digital@insightmediacity.com

Story Highlights: 24 flowers tv job opportunities

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here