Advertisement

ദുബായ് മലയാളി അസോസിയേഷൻ 3 ദിവസത്തെ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു

March 17, 2023
Google News 2 minutes Read
dubai malayali medical camp

ദുബായ് മലയാളി അസോസിയേഷൻ ”വുമൺസ് വെൽനസ്സ് ഇവന്റ്” എന്ന പേരിൽ മൂന്നു ദിവസത്തെ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. കോർണിഷ് ക്ലിനിക്കുമായി സഹകരിച്ചാണ് മെഡിക്കൽ ക്യാമ്പ്. ( dubai malayali medical camp )

മാർച്ച് 19 , 20 , 21 എന്നീ ദിവസങ്ങളിലാണ് മെഡിക്കൽ ക്യാമ്പ് നടക്കുക. രാവിലെ 10 മണി മുതൽ വൈകുന്നേരം 3 വരെ ദുബായ് മുഹ്‌സിന മദീന മാളിൽ രണ്ടാം നിലയിലാണ് ക്യാമ്പ് നടക്കുന്നത്.

രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കുമായി 0569177275 അല്ലെങ്കിൽ 0566554532, 050 776 2201, 0509426028 എന്ന നമ്പറുകളിൽ ബന്ധപെടാമെന്ന് ഭാരവാഹികൾ അറിയിച്ചു.

Story Highlights: dubai malayali medical camp

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here