സുഷമ സ്വരാജിന്റെ മകൾ രാഷ്ട്രീയത്തിലേക്ക്

അന്തരിച്ച മുൻ കേന്ദ്രമന്ത്രി സുഷമ സ്വരാജിന്റെ മകൾ രാഷ്ട്രീയത്തിലേക്ക്. ഡൽഹി ബിജെപിയുടെ ലീഗൽ സെൽ കോ കൺവീനറായാണ് ബാൻസുരി സ്വരാജിന്റെ നിയമനം. ബിജെപി ഡൽഹി ഘടകം അധ്യക്ഷൻ വീരേന്ദ്ര സച്ച് ദേവയാണ് ഇക്കാര്യം അറിയിച്ചത്. ( bansuri swaraj enters politics )
ഡൽഹി ഹൈക്കോടതിയിലേയും സുപ്രിംകോടതിയിലേയും അഭിഭാഷയായിരുന്നു ബൻസുരി സ്വരാജ്. ഐപിഎൽ വിവാദവുമായി ബന്ധപ്പെട്ട് ബൻസുരിയുടെ പേര് ഉയർന്ന് കേട്ടിരുന്നു.
2019 ഓഗസ്റ്റ് 6നാണ് സുഷ്മ സ്വരാജ് അന്തരിച്ചത്. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.
Story Highlights: bansuri swaraj enters politics
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here