ഡൽഹിക്കെതിരെ ലക്നൗ ബാറ്റ് ചെയ്യും; കെയിൽ മയേഴ്സിനും മുകേഷ് കുമാറിനും അരങ്ങേറ്റം

ഐപിഎലിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ ലക്നൗ സൂപ്പർ ജയൻ്റ്സ് ബാറ്റ് ചെയ്യും. ടോസ് നേടിയ ഡൽഹി ക്യാപിറ്റൽസ് നായക ഡേവിഡ് വാർണർ ലക്നൗവിനെ ബാറ്റിംഗിനയക്കുകയായിരുന്നു. ലക്നൗ സൂപ്പർ ജയൻ്റ്സ് നിരയിൽ ഓപ്പണർ കെയിൽ മയേഴ്സും ഡൽഹി നിരയിൽ മുകേഷ് കുമാറും അരങ്ങേറും. ലക്നൗവിലെ ഏകന സ്റ്റേഡിയത്തിലാണ് മത്സരം.
ടീമുകൾ:
Lucknow Super Giants : KL Rahul(c), Kyle Mayers, Marcus Stoinis, Deepak Hooda, Krunal Pandya, Nicholas Pooran(w), Ayush Badoni, Mark Wood, Jaydev Unadkat, Ravi Bishnoi, Avesh Khan
Delhi Capitals : David Warner(c), Prithvi Shaw, Mitchell Marsh, Rilee Rossouw, Sarfaraz Khan(w), Rovman Powell, Axar Patel, Kuldeep Yadav, Chetan Sakariya, Khaleel Ahmed, Mukesh Kumar
Story Highlights: lsg batting dc ipl
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here