Advertisement

സൗദിയിൽ പാലക്കാട് സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു

April 7, 2023
Google News 2 minutes Read
Malayali died due to heart attack in saudi

സൗദി അൽകോബാറിലെ ന്യൂ ദോഹയിൽ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. പാലക്കാട് തച്ചംബാറ സ്വദേശി അബ്ദുൽ അസീസ് (56) ആണ് ജോലി ചെയിതു കൊണ്ടിരിക്കെ കുഴഞ്ഞുവീണ് മരണപ്പെട്ടത്. കഴിഞ്ഞ നാല് വർഷമായി പല കാരണങ്ങളാൽ നാട്ടിൽ പോകുവാൻ സാധിക്കാതെ പെയിന്റിംഗ് ജോലിയും മറ്റും ചെയിതു വരികയായിരുന്നു. ( Malayali died due to heart attack in saudi ).

Read Also: റമദാന്‍: സ്‌നേഹ സംഗമത്തിന്റെ വേദിയായി സൗദിയിലെ ഇഫ്താര്‍ തമ്പുകള്‍

മൃതദേഹംനാട്ടിലേക്ക് കൊണ്ട് പോകുന്നതിനായി നടപടിക്രമങ്ങളുടെ പൂർത്തീകരണവുമായി അൽഖോബാർ കെഎംസിസിയുടെ വെൽഫെയർ ചുമതലയുള്ള ഹുസൈൻ രംഗത്തുണ്ട്. സീനത്താണ് ഭാര്യ. മൂന്ന് മക്കളുണ്ട്.

Story Highlights: Malayali died due to heart attack in saudi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here