Advertisement

യുഎഇയില്‍ മുട്ട, കോഴിയിറച്ചി എന്നിവയ്ക്ക് അനധികൃതമായി വില വര്‍ധിപ്പിച്ചാല്‍ രണ്ടുലക്ഷം ദിര്‍ഹം വരെ പിഴ ചുമത്തും

April 12, 2023
Google News 2 minutes Read
UAE Minimum of Dh10000 fine announced for violations of price hike rules for eggs poultry

യുഎഇയില്‍ മുട്ട, കോഴിയിറച്ചി എന്നിവയ്ക്ക് അനധികൃതമായി വില വര്‍ധിപ്പിച്ചാല്‍ രണ്ടുലക്ഷം ദിര്‍ഹം വരെ പിഴ ചുമത്തും. രാജ്യത്തെ ചില്ലറ വില്‍പനശാലകളില്‍ നിരീക്ഷണം ശക്തമാക്കാനും അധികൃതര്‍ തീരുമാനിച്ചു. അംഗീകൃത വിലവര്‍ദ്ധനയ്ക്കുള്ള നിർദേശങ്ങൾ പാലിക്കാത്തവർക്കെതിരെ നടപടി ശക്തമാക്കാൻ ധനമന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്.

Story Highlights: UAE: Minimum of Dh10,000 fine announced for violations of price hike rules for eggs, poultry

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here