മലപ്പുറം സ്വര്‍ണക്കടത്ത് കേസ്; കസ്റ്റംസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

മലപ്പുറത്ത് സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍.. ഇലക്ട്രോണിക് ഉപകരണങ്ങളില്‍ ഒളിപ്പിച്ച സ്വര്‍ണം ക്ലിയര്‍ ചെയ്തുനല്‍കിയ അഷുതോഷ് ആണ് അറസ്റ്റിലായത്.( Malappuram gold smuggling case Customs officer arrested)
സ്വര്‍ണക്കടത്ത് സംഘത്തിന് അഷുതോഷ് പലതവണ സഹായം ചെയ്ത് നല്‍കിയിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. വിദേശ പാഴ്‌സല്‍ വഴി കടത്തിയ സ്വര്‍ണം മലപ്പുറത്ത് നിന്ന് ഡിആര്‍ഐ സംഘം പിടികൂടിയതാണ് കേസ്.
Story Highlights: Malappuram gold smuggling case Customs officer arrested
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here