Advertisement

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുൻപ് ഏക സിവിൽ കോഡ് നടപ്പാക്കാനൊരുങ്ങി ബിജെപി; സാധ്യതകൾ പരിശോധിക്കുന്നു

April 19, 2023
Google News 2 minutes Read
uniform civil code before 2024 loksabha election

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുൻപ് ഏക സിവിൽ കോഡ് സാധ്യതകൾ പരിശോധിച്ച് ബി.ജെ.പി. ഘട്ടം ഘട്ടമായ് നടപ്പാക്കാനുള്ള നിയമ സാധ്യതകളുടെ പരിശോധന തുടങ്ങി. ( uniform civil code before 2024 loksabha election )

എകസിവിൽ കോഡ് യാഥാർത്ഥ്യമാക്കാനുള്ള നിർദേശങ്ങൾ സമർപ്പിക്കാനുള്ള സമിതിയെ പ്രഖ്യാപിക്കാൻ ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. നിയമനിർമാണത്തിലൂടെയാകും ഏകീകൃത സിവിൽ കോഡ് നടപ്പാക്കുകയെന്ന് സോളിസിറ്റർ ജനറൽ സുപ്രിംകോടതി അറിയിച്ചിരുന്നു. ഇതിന് തുടർച്ചയായാണ് നടപടി.

ഏക വ്യക്തി നിയമം നടപ്പാക്കുന്നതിന്റെ വിവിധ വശങ്ങൾ 21-ാം നിയമക്കമ്മീഷനും പരിശോധിച്ചിട്ടുണ്ട്.

Story Highlights: uniform civil code before 2024 loksabha election

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here