Advertisement

തോട്ടിൽ വീണ്‌ രണ്ടുവയസുകാരന് ദാരുണാന്ത്യം

April 25, 2023
Google News 2 minutes Read
two year old boy died after falling into water body

തോട്ടിൽ വീണ്‌ രണ്ടു വയസുകാരൻ മരിച്ചു. ആലപ്പുഴയിലാണ് സംഭവം. പാണാവള്ളി മാപ്പിനേഴത്ത് വേണു – ആതിര ദമ്പതികളുടെ മകൻ ദേവദർശ് ആണ് മരിച്ചത്.

Read Also: തൃശൂരിൽ മൊബൈൽഫോൺ പൊട്ടിത്തെറിച്ച് എട്ടുവയസുകാരി മരിച്ചു

സമീപത്തെ മാതാവിൻ്റെ വീട്ടിൽ കളിച്ചു കൊണ്ടിരുന്ന കുട്ടിയെ പെട്ടെന്ന് കാണാതാവുകയായിരുന്നു. തെരച്ചിലിനിടെ തോട്ടിൽ മുങ്ങി മരിച്ച നിലയിൽ കുട്ടിയെ കണ്ടെത്തുകയായിരുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Story Highlights: two year old boy died after falling into water body

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here