Advertisement

പെരുമ്പാവൂരില്‍ തൊഴിലാളി തീച്ചൂളയില്‍പ്പെട്ടു; കാലുതെന്നി വീണത് 15 അടി ഗര്‍ത്തത്തിലേക്ക്

April 27, 2023
Google News 2 minutes Read
worker fell in fire hole at Perumbavoor

പെരുമ്പാവൂര്‍ – ഓടയ്ക്കാലി യൂണിവേഴ്‌സല്‍ പ്ലെയ്വുഡില്‍ തൊഴിലാളി തീചൂളയില്‍പ്പെട്ടു. കല്‍ക്കത്ത സ്വദേശി നസീര്‍ (23) ആണ് തീ ഹോളില്‍പ്പെട്ടത്. 15 അടി ഗര്‍ത്തത്തിലേക്കാണ് തൊഴിലാളി വീണത്. (worker fell in fire hole at perumbavoor)

രാവിലെ പൈപ്പ് ഉപയോഗിച്ച് നനച്ചു കൊണ്ടിരിക്കുമ്പോള്‍ അടിഭാഗം കത്തി അമര്‍ന്ന് 15 അടി ഗര്‍ത്തത്തില്‍ വീഴുകയായിരുന്നു. പെരുമ്പാവൂര്‍ ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്.

അഞ്ചോളം ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തി. ഹിറ്റാച്ചികൾ ഉപയോഗിച്ച് പ്ലൈവുഡ് മാലിന്യങ്ങൾ നീക്കിയാണ് രക്ഷപ്രവർത്തനം പുരോഗമിക്കുന്നത്

Story Highlights: worker fell in fire hole at Perumbavoor

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here