Advertisement

കിടത്തി ചികിത്സയ്ക്ക് സൗകര്യമൊരുക്കുന്നില്ല; ആശുപത്രിയിൽ മിന്നൽ പരിശോധന നടത്തി ആരോഗ്യമന്ത്രി

April 28, 2023
Google News 3 minutes Read
The health minister conducted a lightning inspection at the hospital

കോഴിക്കോട് നാദാപുരം താലൂക്ക് ആശുപത്രിയിൽ ആരോഗ്യമന്ത്രിയുടെ മിന്നൽ പരിശോധന. കിടത്തി ചികിത്സയ്ക്ക് സൗകര്യമൊരുക്കുന്നില്ലെന്ന വ്യാപക പരാതിയെ തുടർന്നായിരുന്നു വീണാ ജോർജ് പരിശോധന നടത്തിയത്. വാർഡുകളിലും അത്യാഹിത വിഭാഗങ്ങളിലും ആരോഗ്യ മന്ത്രി പരിശോധന നടത്തി. കൂടാതെ ലാബുകളും രജിസ്റ്ററും പരിശോധിച്ചു.(Veena george conducted a lightning inspection at nadapuram hospital)

Read Also: മൊബൈൽ ഫോൺ പൊട്ടിത്തെറിക്കാൻ കാരണമെന്ത് ? എങ്ങനെ സൂക്ഷിക്കണം ?

100 പേർക്ക് കിടത്തി ചികിത്സിക്കാൻ സൗകര്യമുള്ളിടത്ത് മൂന്ന് രോഗികൾ മാത്രമാണ് ഉണ്ടായത്. പ്രശ്നങ്ങൾ നേരിട്ട് കണ്ട് വിലയിരുത്തിയെന്നും. വിഷയം ഗൗരവമുള്ളതെന്നും കൂടുതൽ തുടർ നടപടികൾ ഉണ്ടാകുമെന്നും മന്ത്രി വീണാ ജോർജ് പ്രതികരിച്ചു.

Story Highlights: Veena george conducted a lightning inspection at nadapuram hospital

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here