Advertisement

കെപിസിസി നേതൃയോഗം വയനാട്ടിൽ തുടരുന്നു

May 10, 2023
Google News 1 minute Read

കെപിസിസി നേതൃയോഗം വയനാട്ടിൽ തുടരുന്നു. രണ്ട് ദിവസം നീളുന്ന നേതൃയോഗത്തിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന പാർട്ടിയുടെ കർമ്മപരിപാടികളും രാഷ്ട്രീയ തന്ത്രങ്ങളും ആവിഷ്‌കരിക്കുകയാണ് ലക്ഷ്യം. അനന്തമായി നീളുന്ന പുനഃസംഘടനയുടെ കാര്യത്തിലും തീരുമാനമാക്കാൻ നേതൃയോഗം ലക്ഷ്യമിടുന്നു. ഇന്നലെ ആരംഭിച്ച യോഗത്തിൽ ഇന്ന് നിർണായക തീരുമാനങ്ങൾ ഉണ്ടായേക്കും. കോഴിക്കോട് ചിന്തൻ ശിബിരത്തിനു ശേഷം നടക്കുന്ന നിർണായക സംഘടനാ ചർച്ച ഇതാണ്.

Story Highlights: kpcc meeting wayanad continues

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here