സ്റ്റേഡിയത്തിൽ ഇരുന്നുകൊണ്ട് അതേ കളി ഫോണിൽ കാണുന്ന ഐപിഎൽ ആരാധകൻ

സ്റ്റേഡിയത്തിൽ ഇരുന്നുകൊണ്ട് ഐപിഎൽ മത്സരം ഫോണിൽ കാണുന്ന ഐപിഎൽ ആരാധകന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വീഡിയോയിൽ, സ്റ്റേഡിയത്തിൽ ഇരുന്നുകൊണ്ട് തന്നെ ഐപിഎൽ മത്സരം കാണുന്നത്. വളരെ പെട്ടെന്നാണ് വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയത്. ആയിരക്കണക്കിന് കാഴ്‌ചകൾ ലഭിച്ച വീഡിയോയിൽ, തന്റെ ഫോണിൽ കളിയിൽ മുഴുകിയിരിക്കുന്ന മനുഷ്യനെ കാണാം. മുന്നിൽ നടക്കുന്ന തത്സമയ കളിയെ അവഗണിച്ച് ഐഎപിഎൽ കാണുന്നതിനെ കുറിച്ച് രസകരമായ കമന്റുകളാണ് സോഷ്യൽ മീഡിയയിൽ വരുന്നത്.
Watch till the end 😂 😂 tag that guy also #CSKvDC pic.twitter.com/dCwoM9k4s1
— विजय (@bijjuu11) May 10, 2023
സോഷ്യൽ മീഡിയയിൽ ആദ്യമായാണ് ഇത്തരമൊരു സംഭവം കാണുന്നത് എന്നും ആളുകൾ അഭിപ്രായപ്പെട്ടു. ഈ വൈറലായ വീഡിയോ കാണുമ്പോൾ നിങ്ങൾ അദ്ഭുതപ്പെടുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്. നിങ്ങൾക്ക് ചിരിയടക്കാൻ കഴിയില്ല എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ പങ്കിട്ടിരിക്കുന്നത്. വീഡിയോയ്ക്ക് നിരവധി ലൈക്കും കമന്റുകളും ലഭിച്ചു ഇതിനുമുമ്പും ഇത്തരം വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here