Advertisement

അറുപത്തഞ്ചുകാരനെ ഹണിട്രാപ്പിൽ കുടുക്കി പണം കവർന്ന മൂന്നുപേർ പിടിയിൽ

May 29, 2023
Google News 2 minutes Read
honey trap Three arrested in Malappuram

അറുപത്തഞ്ചുകാരനെ ഹണിട്രാപ്പിൽ കുടുക്കി പണം കവർന്ന സംഘം പിടിയിൽ. മലപ്പുറം പെരിന്തൽമണ്ണയിലാണ് സംഭവം. ഹണിട്രാപ്പുമായി ബന്ധപ്പെട്ട് ഷബാന, ഷബീറലി, ജംഷാദ് എന്നിവരെയാണ് പെരിന്തൽമണ്ണ പൊലീസ് അറസ്റ്റ് ചെയ്തത്. ( honey trap; Three arrested in Malappuram ).

Read Also ‘നോട്ടുകെട്ട് കിടക്കയിൽ ഉറങ്ങുന്ന നേതാവ്’; പിണറായി വിജയനെതിരെ കെ സുധാകരൻ

അലിപ്പറമ്പ് സ്വദേശിയായ മധ്യവയസ്കനാണ് 2 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന് കാട്ടി പൊലീസിൽ പരാതി നൽകിയത്. സംഘത്തിൽ ഉൾപ്പെട്ട മറ്റു രണ്ട് പേർ കൂടി ഇനിയും പിടിയിലാകാനുണ്ടെന്ന് പെരിന്തൽമണ്ണ പൊലീസ് അറിയിച്ചു.

Story Highlights: honey trap; Three arrested in Malappuram

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here