Advertisement

വന്ദേ ഭാരത് ട്രയിൻ ഇടിച്ച് ഒരാൾ മരിച്ചു; സംഭവം വെസ്റ്റ്ഹില്ലിനും എലത്തൂരിനും ഇടയിൽ

May 29, 2023
Google News 2 minutes Read
Vande Bharat train hits one dead

വന്ദേ ഭാരത് ട്രയിൻ ഇടിച്ച് ഒരാൾ മരിച്ചു. വെസ്റ്റ്ഹില്ലിനും എലത്തൂരിനും ഇടയിൽ വെച്ചാണ് സംഭവം നടന്നത്. ട്രെയിൻ എത്തിയപ്പോൾ മുന്നിലേക്ക് ചാടുകയായിരുന്നുവെന്നാണ് വിവരം. മരിച്ചയാളെ ഇതുവരെ തിരിച്ചറിയാനായിട്ടില്ല. ( Vande Bharat train hits one dead ).

Read Also: വന്ദേ ഭാരത് എക്‌സ്പ്രസിന്റെ സമയക്രമത്തിൽ ഇന്ന് മുതൽ മാറ്റം

അപകടത്തെ തുടർന്ന് വന്ദേഭാരതിന്റെ മുൻ ഭാഗത്ത് കേടുപാട് സംഭവിച്ചിട്ടുണ്ട്. ഇന്ന് രാത്രി അറ്റകുറ്റപണി നടത്തുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.

Story Highlights: Vande Bharat train hits one dead

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here