വിവാഹരാത്രി ദമ്പതിമാർ ഹൃദയാഘാതം മൂലം മരണപ്പെട്ടു

വിവാഹരാത്രി ദമ്പതിമാർ ഹൃദയാഘാതം മൂലം മരണപ്പെട്ടു. ഉത്തർ പ്രദേശിലെ ബഹ്റൈച്ച് ജില്ലയിലാണ് സംഭവം. മെയ് 30ന് വിവാഹിതരായ പ്രതാപ് യാദവും (22) പുഷ്പയും (20) അന്ന് രാത്രി മുറിയിലേക്ക് പോയി. പിറ്റേന്ന് രാവിലെ ഇരുവരെയും മുറിയ്ക്കുള്ളിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തി. ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് ഇരുവരും മരിച്ചത് ഹൃദയാഘാതം മൂലമാണെന്ന് കണ്ടെത്തിയത്.
Story Highlights: Newly married couple dies heart attack wedding night
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here