Advertisement

തിരുവനന്തപുരം നഗരത്തിൽ ഗർഭിണിക്ക് നേരെ ആക്രമണം; പ്രതി ഓടി രക്ഷപ്പെട്ടു

June 12, 2023
Google News 1 minute Read
Attack on pregnant woman in Thiruvananthapuram city

തിരുവനന്തപുരം നഗരത്തിൽ ഗർഭിണിക്ക് നേരെ ആക്രമണം. തമ്പാനൂരിൽ വെച്ചാണ് നെടുമങ്ങാട് സ്വദേശിയായ ഗർഭിണിയെ ഒരാൾ കടന്നുപിടിച്ചത്. ഇതിന് പിന്നാലെ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ
തമ്പാനൂർ പൊലീസ് കേസെടുത്തിട്ടുണ്ട്. ആക്രമണത്തിന്റെ സിസിറ്റിവി ദൃശ്യങ്ങൾ ശേഖരിച്ചെന്നും അത് പരിശോധിച്ചു വരികയാണെന്നു പൊലീസ് അറിയിച്ചു.

Story Highlights: Attack on pregnant woman in Thiruvananthapuram city

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here