കേരളം ഉൾപ്പെടെ രാജ്യത്തെ നാല് സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്

രാജ്യത്തെ നാല് സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്. കേരളം ഗുജറാത്ത് ഉത്തർപ്രദേശ് മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് എൻഐഎ പരിശോധന നടത്തിയത്. ( nia raid in four states )
മൊബൈൽ ഫോൺ സിം കാർഡും നിരവധി രേഖകളും എൻഐഎ പിടിച്ചെടുത്തു. 2022 ഡൽഹിയിൽ രജിസ്റ്റർ ചെയ്ത കേസിന് ആസ്പദമായാണ് റെയ്ഡ്. 2022 ജൂലൈ 14 ന് പാറ്റ്‌ന പൊലീസ് രജിസ്റ്റർ ചെയ്ത കേസാണ് എൻഐഎ ഏറ്റെടുത്തത്. നിരോധിത സംഘടന ഗസ്വ ഇ ഹിന്ദ് സംഘടനയുമായി ബന്ധപ്പെട്ടതാണ് എൻഐഎയുടെ നടപടി.
Story Highlights: nia raid in four states
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here