താനൂരിൽ തോണി മറിഞ്ഞ് ഒരാൾ മരിച്ചു

താനൂർ ഒട്ടുമ്പുറം തൂവൽ തീരത്ത് തോണി മറിഞ്ഞ് ഒരാൾ മരിച്ച്. താനൂർ ഫക്കീർ പള്ളി റിസ്വാനാണ് മരിച്ചത്. തോണിയിൽ മൂന്ന് പേർ ഉണ്ടായിരുന്നു. മത്സ്യ ബന്ധനത്തിന് പോയി തിരികെ വരുമ്പോഴാണ് തോണി മുങ്ങിയത്. രാവിലെ 9 മണിയോടെയാണ് സംഭവം.
ഒന്നര മണിക്കൂറിനു ശേഷമാണ് റിസ്വാനെ കണ്ടെത്തിയത്. തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
Story Highlights: tanur boat accident one death
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here