Advertisement

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; പ്രതിയ്ക്ക് ആറ് വർഷം കഠിന തടവും 10,000 രൂപ പിഴയും

January 30, 2024
Google News 1 minute Read
pocso case culprit 10 years imprisonment

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഓട്ടോറിക്ഷയിൽ വച്ച് ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയ്ക്ക് ആറ് വർഷം കഠിന തടവും പതിനായിരം രൂപ പിഴയും. മേലാറ്റൂർ പാതിരിക്കോട് പേഴും തറ സ്വദേശി സുബൈറിനെയാണ് പെരിന്തൽമണ്ണ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ശിക്ഷിച്ചത്.

ഓട്ടോറിക്ഷ ഡ്രൈവറായ പ്രതി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ യാത്രയ്ക്കിടെ ഫോണിൽ അശ്ലീല വീഡിയോ കാണിച്ച് പീഡിപ്പിച്ചെന്നാണ് കേസ്. ഇയാളെ തവനൂർ സെൻട്രൽ ജയിലിലേക്ക് മാറ്റും.

Story Highlights: pocso case culprit 10 years imprisonment

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here