Advertisement

റിയാദിലെ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്‌മയായ റിംഫ് കുടുംബ ഇഫ്താർ സംഘടിപ്പിച്ചു

April 4, 2024
Google News 2 minutes Read

ഇന്ത്യൻ മീഡിയ ഫോറം ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു. ബത്ഹ ഡി-പാലസ് ഹാളിൽ നടന്ന ചടങ്ങിൽ മീഡിയ ഫോറം അംഗങ്ങളും കുടുംബവും സംഘടന സുഹൃത്തുക്കളും പങ്കെടുത്തു. നജിം കൊച്ചുകലുങ്ക്, വി.ജെ നസറുദ്ധീൻ,സുലൈമാൻ ഊരകം,ഷംനാദ് കരുനാഗപ്പള്ളി,അക്ബർ വേങ്ങാട്ട്,കനക ലാൽ, ജലീൽ ആലപ്പുഴ,അഫ്താബുറഹ്മാൻ, ഷിബു ഉസ്മാൻ,മുജീബ് താഴത്തേതിൽ,ഷമീർ ബാബു,നൗഫൽ പാലക്കാടൻ എന്നിവർ വിരുന്നിന് നേതൃത്വം നൽകി. ട്രഷറർ ജയൻ കൊടുങ്ങല്ലൂർ, റഹ്മാൻ എന്നിവർ ഇഫ്താർ വിരുന്നിന്റെ കോഡിനേറ്റർമാരായിരുന്നു.

Story Highlights : RIMF, group of media workers in Riyadh organized family iftar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here