വയനാട് എംപി പ്രിയങ്കാ ഗാന്ധി പാണക്കാട് വീട്ടിലെത്തി ഇഫ്താർ വിരുന്നിൽ പങ്കെടുത്തു. മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ്...
സമൂഹനോമ്പുതുറയുമായി നമ്മള്‍കൊച്ചിക്കാര്‍. നാലാം വര്‍ഷമാണ് നമ്മള്‍കൊച്ചിക്കാര്‍ ഇഫ്താര്‍ വിരുന്ന് സംഘടിപ്പിക്കുന്നത്. ഇന്ന് വൈകുന്നേരമാണ് ഇഫ്താര്‍ വിരുന്ന് നടത്തുന്നത്. കപ്പലണ്ടിമുക്ക് ഷാദിമഹലില്‍വെച്ചാണ്...
കുവൈറ്റിലെ ഇന്ത്യന്‍ എംബസി രജിസ്‌ട്രേഡ് സംഘടനകളുടെ പൊതു കൂട്ടായ്മയായ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ രെജിസ്‌ട്രേഡ് അസോസിയേഷന്‍ (ഫിറ കുവൈറ്റ്) ഇഫ്താര്‍...
കോളജിൽ മുസ്ലീം വിദ്യാർത്ഥികൾ ഇഫ്താർ പാർട്ടി സംഘടിപ്പിച്ചതിനെതിരെ പ്രതിഷേധവുമായി ബജ്‌റംഗ്ദൾ. ഉത്തരാഖണ്ഡിലെ ഹരിദ്വാറിലെ ഋഷികുൽ ആയുർവേദ കോളജിലാണ് സംഭവം. ഇഫ്താർ...
ഇന്ത്യൻ മീഡിയ ഫോറം ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു. ബത്ഹ ഡി-പാലസ് ഹാളിൽ നടന്ന ചടങ്ങിൽ മീഡിയ ഫോറം അംഗങ്ങളും കുടുംബവും...
നാഷണല്‍ സൗദി ഡ്രൈവേഴ്‌സ് ഗ്രൂപ്പ് (NSDG)റിയാദിലും ദമാമിലും ഇഫ്താര്‍ സംഗമം നടത്തി റിയാദ് ബത്തഹയില്‍ നടന്ന ഇഫ്താര്‍ മീറ്റ് സലിം...
മലപ്പുറം ജില്ലാ പ്രവാസി അസോസിയേഷന്‍(മിഅ) നടത്തിയ ‘നോമ്പൊര്‍പ്പിക്കല്‍ 2024’ ഇഫ്ത്താര്‍ സംഗമം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.റിയാദ് എക്‌സിറ്റ് 18ല്‍ നടത്തിയ...
തൃശൂർ ജില്ലാ സൗഹൃദവേദിയുടെ ഈ വർഷത്തെ ഇഫ്താർ സംഗമം ഇന്ത്യൻ അംബാസിഡർ വിപുൽ ഉദ്ഘാടനം ചെയ്തു. അൽ അറബി സ്റ്റേഡിയത്തിൽ...
ദോഹയിൽ നിന്നും ദൂര ദിക്കുകളിൽ താമസിക്കുന്ന അർഹരായവരിലേക്ക് ഇഫ്താർ കിറ്റുമായി വിമൻ ഇന്ത്യ ഖത്തർ. വിവിധ പ്രദേശങ്ങളിലുള്ള തൊഴിലാളികൾ ഉൾപ്പെടെ...
നോമ്പുതുറക്കാനായി സാധാരണ ജനങ്ങള്‍ക്കൊപ്പം ഇരുന്ന് യുഎഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍. അബുദാബിയിലെ പ്രശസ്തമായ ശൈഖ്...