Advertisement

ഒരു മികച്ച ഐടി പ്രൊഫഷണലാകണോ? നൂതന സാങ്കേതിക കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ച് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി

April 11, 2024
Google News 2 minutes Read

ഒരു മികച്ച ഐടി പ്രൊഫഷണലാകനാണോ നിങ്ങളുടെ ആ​ഗ്ര​ഹം? ഐടി രം​ഗത്ത് മികച്ച തൊഴിൽ നേടാൻ നിങ്ങൾ ശ്രമിക്കുന്നുണ്ടോ? എന്നാൽ ഐടി രംഗത്ത് ലോകത്തെവിടെയും ഒരു തൊഴിൽ സ്വപ്നം കാണുന്ന വിദ്യാർത്ഥികൾക്ക് നൂതന സാങ്കേതിക കോഴ്സുകളിലൂടെ അവസരം ഒരുക്കുകയാണ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി കൊച്ചി സാറ്റ്ലൈറ്റ് സെന്റർ.

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജിയിലൂടെ ഒരു മികച്ച ഐടി പ്രൊഫഷണലാകാനുള്ള അവസരമാണ് വിദ്യാർത്ഥികൾക്ക് മുന്നിൽ തുറക്കപ്പെടുന്നത്. ഇന്ത്യ ​ഗവൺമെന്റ് നടത്തുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി കൊച്ചി സാറ്റ്ലൈറ്റ് സെന്റർ ഐ.ടി രംഗത്തെ നൂതന സാങ്കേതിക കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുകയാണ്.

സൈബർ സെക്യൂരിറ്റി, നെറ്റ്‌വർക്ക് സെക്യൂരിറ്റി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡാറ്റാ സയൻസ് തുടങ്ങിയ കോഴ്സുകളിലേക്കും ഓൺലൈൻ ആയി നടത്തുന്ന എംടെക് ഉൾപ്പെടെയുള്ള കോഴ്സുകളിലേക്കുമാണ് പ്രവേശനം. പ്ലസ്ടു മുതൽ വിദ്യഭ്യാസ യോ​ഗ്യതയുള്ള വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് satcentre.iiitkottayam.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Contact: 6238600937 | 9778425539

Story Highlights : Indian Institute of Information Technology started admissions

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here