പാർട്ടി പരിപാടികളിൽ ക്ഷണിക്കുന്നില്ല, തമിഴ്നാട് ബിജെപി നേതൃത്വതിനെതിരെയുള്ള എതിർപ്പ് പരസ്യമാക്കി ഖുശ്ബു

തമിഴ്നാട് ബിജെപി നേതൃത്വതിനെതിരെയുള്ള എതിർപ്പ് പരസ്യമാക്കി നടി ഖുശ്ബു. പാർട്ടി പരിപാടികൾ തന്നെ അറിയിക്കുകയോ ക്ഷണിക്കുകയോ ഇല്ലെന്നും നടി വ്യക്തമാക്കി.പലപ്പോഴും അവസാനനിമിഷം ആകും അറിയിപ്പ് എത്തുക. എന്നാൽ എതിർപ്പിനിടയിലും ബിജെപിയിൽ തുടരുമെന്നും ഖുശ്ബു അറിയിച്ചു.
ഫോൺ സംഭാഷണം പിന്നാലെയാണ് ഖുശ്ബുവിന്റെ വിശദീകരണം. ഖുശ്ബുവും ഒരു ലേഖകനും തമ്മിലുള്ള ഫോൺ സംഭാഷണം ഒരു ചാനൽ പുറത്തുവിട്ടിരുന്നു. പാർട്ടി പരിപാടിയിൽ തന്നെ കാണാത്തതിന്റെ കാരണം അണ്ണാമലൈയോട് ചോദിക്കണമെന്ന് ഖുശ്ബു അതിൽ പറയുന്നുണ്ട്.
Story Highlights : Kushboo Against TamilNadu BJP
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here