Advertisement
അധ്യാപകര്‍ക്ക് കാറില്‍ പതിപ്പിക്കാന്‍ പുതിയ ലോഗോ അനുവദിച്ചിട്ടുണ്ടോ.. ? [24 Fact Check]

അധ്യാപകര്‍ക്ക് കാറില്‍ പതിപ്പിക്കാന്‍ പുതിയ ലോഗോ അനുവദിച്ചിട്ടുണ്ടെന്ന തരത്തില്‍ വ്യാജ പ്രചാരണം. ഡോക്ടര്‍മാരും വക്കീലന്മാരും തങ്ങളുടെ വാഹനങ്ങളില്‍ പതിപ്പിക്കുന്ന തരത്തിലുള്ള...

ബഹ്‌റൈൻ രാജാവിനൊപ്പം റോബോട്ട് ? സത്യമെന്ത് ? [24 Fact Check]

ബഹ്‌റൈൻ രാജാവായ ഹമിദ് ബിൻ ഇസ അൽ ഖലീഫക്കൊപ്പം ദുബായിൽ റോബോർട്ട് ബോർഡിഗാഡ് എന്ന തരത്തിലുള്ള വീഡിയോ സമൂഹ മാധ്യമങ്ങളിൽ...

യുപിഎസ്‌സി പരീക്ഷയ്ക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്ന് വ്യാജ പ്രചാരണം [24 Fact Check]

ഈ കൊവിഡ് കാലത്ത് യുപിഎസ്‌സി പരീക്ഷ എഴുതുമ്പോൾ നിരവധി ആശങ്കകൾ ഉള്ളിലുണ്ടാകും. അതിനു ആക്കം കൂട്ടിക്കൊണ്ടാണ് പരീക്ഷ എഴുതണമെങ്കിൽ കൊവിഡ്...

കേരളത്തിലെ മഴക്കെടുതിയുടേതെന്ന പേരിൽ പ്രചരിക്കുന്ന വിഡിയോയുടെ സത്യാവസ്ഥ; [24 Fact check]

കേരളത്തെ നടുക്കിയ പെട്ടിമുടി ദുരന്തത്തിൽ കാണാതായവർക്കായുള്ള തെരച്ചിൽ ഇപ്പോഴും തുടരുകയാണ്. അതിനിടെയാണ് മറുവശത്ത് സംസ്ഥാനത്തുണ്ടായ മഴക്കെടുതിയുടേതെന്ന രീതിയിൽ വ്യാജ വാർത്തകളും...

കർണാടക ക്ഷേത്രത്തിൽ യേശുവിന് പൂജയർപ്പിക്കാൻ മലയാളി പൊലീസ് സൂപ്രണ്ട് ആവശ്യപ്പെട്ടോ? പ്രചരിക്കുന്നതിന് പിന്നിൽ [24 Fact Check]

കർണാടക ചാമരാജ് നഗർ ജില്ലയിലെ വീരാഞ്ജനേയ ക്ഷേത്രത്തിൽ യേശുവിന് പൂജയർപ്പിക്കാൻ പൊലീസ് സൂപ്രണ്ട് ആവശ്യപ്പെട്ടുവെന്ന രീതിയിൽ ഒരു കുറിപ്പ് സോഷ്യൽ...

കെഎസ്ഇബിയുടെ അറിയിപ്പ് എന്ന രീതിയിൽ പ്രചരിക്കുന്ന കുറിപ്പിന് പിന്നിൽ? [24 Fact Check]

രതി വി.കെ/ കെഎസ്ഇബിയുടെ പേരിൽ വ്യാജപ്രചാരണം. സംസ്ഥാനത്ത് മഴ രൂക്ഷമായിരുന്ന സമയത്താണ് കെഎസ്ഇബിയുടെ പേരിൽ വ്യാജസന്ദേശം പ്രചരിച്ചത്. കെഎസ്ഇബിയുടെ അറിയിപ്പ്...

സീരിയൽ കില്ലർ ഡോ. ദേവേന്ദ്ര ശർമയെ പൊലീസ് പിടികൂടിയത് കൊവിഡ് ബാധിതരെ കൊന്നൊടുക്കിയതിന്റെ പേരിലോ? [ 24 Fact check]

/-അർച്ചന ജി കൃഷ്ണ കൊവിഡിന്റെ പേരിൽ നിരവധി വ്യാജ വാർത്തകളാണ് പ്രചരിക്കുന്നത്. ഇപ്പോഴിതാ ഒരു സീരിയൽ കില്ലറെ ഈ മഹാമാരിയുമായി...

‘റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമർ പുടിന്റെ മകളിൽ കൊവിഡ് വാക്സിൻ പരീക്ഷിക്കുന്ന ദൃശ്യങ്ങളിലെ വാസ്തവമെന്ത്? [24 Fact check]

/-കാതറിൻ കിണറ്റുകര കൊവിഡ് വാക്സിൻ കണ്ടെത്തിയ റഷ്യയിൽ നിന്നും വ്യാജവാർത്തകളും എത്തി തുടങ്ങി. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമർ പുടിന്റെ മകളിൽ...

പ്രണബ് മുഖർജി മരിച്ചെന്ന് വ്യാജ പ്രചാരണം [24 Fact Check]

മുൻ രാഷ്ട്രപതി പ്രണബ് മുഖർജി മരിച്ചുവെന്ന് വ്യാജ പ്രചാരണം. മാധ്യമ പ്രവർത്തകൻ രാജ്ദീപ് സർദേശായിയാണ് പ്രണബ് മുഖർജി മരിച്ചുവെന്ന് ട്വീറ്റ്...

ഇൻഫ്രാറെഡ് തെർമോമീറ്റർ തലച്ചോറിന് ഹാനികരമാണോ? [ 24 fact check]

/- അഞ്ജന രഞ്ജിത്ത് മനുഷ്യരാശിയെ ഒന്നടങ്കം ഭീഷണിയിലാക്കിയ കൊവിഡ് കാലത്ത് ഏറ്റവും അധികം പ്രസിദ്ധി നേടിയ ഒന്നാണ് തെർമൽ സ്‌കാനർ...

Page 21 of 39 1 19 20 21 22 23 39