Advertisement
വിജയ് മല്ല്യയെ വിട്ടുനൽകണം; ഇന്ത്യയുടെ ഹർജി ഡിസംബർ നാല് മുതൽ പരിഗണിക്കും

വിജയ് മല്ല്യയെ വിട്ടു നൽകണമെന്ന ഇന്ത്യയുടെ ഹർജി ലണ്ടൻ കോടതി ഡിസംബർ നാലു മുതൽ തുടർച്ചയായി എട്ടു ദിവസം പരിഗണിക്കും,...

ഒരു ബൈക്കിൽ 58 പേർ!! പുതു റെക്കോർഡിട്ട് കരസേന

ഒരു ബൈക്കിൽ 58 പേരെ കയറ്റി വ്യോമസേന റിക്കാർഡ് കുറിച്ചു. ബെംഗളൂരു നോർത്തിലെ യെലഹങ്ക വ്യോമസേനാ താവളത്തിൽ നടന്ന അഭ്യാസപ്രകടനത്തിലാണ്...

ശബരിമല വരുമാനത്തിൽ റെക്കോർഡ് വർദ്ധനവ്

ശബരിമലയിൽ മണ്ഡലകാലം ആരംഭിച്ചതിന് ശേഷമുള്ള നാല് ദിവസത്തെ കണക്ക് പ്രകാരം വരുമാനത്തിൽ റെക്കോർഡ് വർദ്ധനവ്. മുൻവർഷത്തെ അപേക്ഷിച്ച് 5 കോടിയിൽപരം...

വിമാനത്താവളത്തിലെത്തിയ കാസർകോട് സ്വദേശിനിയിൽ നിന്നും എട്ടര ലക്ഷം രൂപയുടെ സ്വർണം പിടികൂടി

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എട്ടര ലക്ഷം രൂപയുടെ സ്വർണം പിടികൂടി. ജിദ്ദയിൽനിന്ന് എത്തിയ കാസർഗോഡ് സ്വദേശിനിയുടെ പക്കൽനിന്നാണ് 318 ഗ്രാം...

രാമേശ്വരത്ത് വൻ സ്വർണവേട്ട

രാമേശ്വരത്ത് വൻ സ്വർണവേട്ട. രാമേശ്വരം മണ്ഡപത്ത് എത്തിയ ബോട്ടിൽനിന്നാണ് 2.35 കോടിയുടെ സ്വർണ ബിസ്‌കറ്റുകൾ കണ്ടെത്തിയത്. ക്യു ബ്രാഞ്ച് ഉദ്യോഗസ്ഥരാണ്...

അന്താരാഷ്ട്ര കോടതി ജഡ്ജിയായി ദൽവീർ ഭണ്ഡാരി

അന്താരാഷ്ട്ര കോടതി (ഐസിജെ)യുടെ ജഡ്ജി സ്ഥാനത്തേക്കുള്ള പോരാട്ടത്തിൽ ഇന്ത്യക്കാരനായ ദൽവീർ ഭണ്ഡാരിക്ക് വിജയം. ബ്രിട്ടന്റെ ക്രിസ്റ്റഫർ ഗ്രീൻവുഡ് മത്സരരംഗത്തുനിന്ന് അവസാന...

ദിലീപിന്റെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ അനുബന്ധ കുറ്റപത്രം ഇന്ന് സമർപ്പിക്കില്ല. കൂടുതൽ നിയമ പരിശോധനകൾക്കായി കുറ്റപത്രം എജിക്ക് കൈമാറിയ സാഹചര്യത്തിലാണ്...

വഴിയരികിൽ മൂത്രമൊഴിച്ച് മഹാരാഷ്ട്ര മന്ത്രി

വഴിയരികിൽ മൂത്രമൊഴിച്ച് വൻ വിവാദങ്ങൾക്ക് വഴിവെച്ച് മഹാരാഷ്ട്ര മന്ത്രി. മഹാരാഷ്ട്ര ജലവിഭവ വകുപ്പ് മന്ത്രി റാം ഷിൻഡെയാണ് റോഡരികിൽ മൂത്രമൊഴിച്ച്...

ഒഡീഷയിൽ വീണ്ടും കർഷക ആത്മഹത്യ; രണ്ടു മാസത്തിനിടെ ജീവനൊടുക്കിയത് പത്തു പേർ

കൃഷി നഷ്ടത്തെ തുടർന്ന് ഒഡീഷയിൽ വീണ്ടും കർഷക ആത്മഹത്യ. ഒക്ടോബർ മുതൽ പത്താമത്തെ കർഷകനാണ് ഒഡീഷയിൽ ജീവനൊടുക്കുന്നത്. ബാലസോർ ജില്ലയിലെ...

ഭക്ഷ്യസഹായ വിതരണത്തിനിടെ തിക്കും തിരക്കും; 15 മരണം; നിരവധി പേർക്ക് പരിക്ക്

മൊറോക്കോയിൽ ഭക്ഷ്യ സഹായത്തിനിടെ ഉണ്ടായ തിക്കിലും തിരക്കിലുംപ്പെട്ട് 15 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. എസ്സവീറ പ്രവിശ്യയിലെ...

Page 48 of 571 1 46 47 48 49 50 571