കൊല്ലത്ത് കോൺഗ്രസിൽ കൂട്ടരാജി. രണ്ട് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റുമാരും മുഴുവൻ മണ്ഡലം പ്രസിഡന്റുമാരും രാജിവച്ചു. ബിന്ദു കൃഷ്ണയ്ക്ക് സീറ്റ് നിഷേധിച്ചതിൽ...
പാലക്കാട് നവജാത ശിശുവിനെ വഴിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. വാളയാർ ദേശീയ പാതയിൽ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിലാണ് കുഞ്ഞിനെ...
കോഴിക്കോട് സൗത്തിലെ മുസ്ലിം ലീഗ് സ്ഥാനാർത്ഥി നൂർബിന റഷീദിനെതിരായ പ്രതിഷേധം അയഞ്ഞു. കോഴിക്കോട് സൗത്തിൽ നൂർബിന റഷീദിനെ അംഗീകരിക്കുന്നെന്ന് പ്രതിഷേധവുമായി...
പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി നാളെ പ്രചാരണ രംഗത്ത് മടങ്ങിയെത്തും. പ്രകടന പത്രിക പുറത്തിറക്കിയ ശേഷമാകും...
ഒറ്റപ്പാലത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകന് വെട്ടേറ്റു. കെഎസ്യു മുൻ മണ്ഡലം പ്രസിഡന്റ് കൂടിയായ അൻഷിഫിനാണ് വെട്ടേറ്റത്. ഇന്ന് രാവിലെ പത്ത്...
പുതുപ്പള്ളിയിൽ തന്നെ മത്സരിക്കാനാണ് തീരുമാനമെന്ന് ഉമ്മൻചാണ്ടി. നേമത്ത് നിന്ന് മത്സരിക്കാൻ കോൺഗ്രസ് ദേശീയ നേതൃത്വം ആവശ്യപ്പെട്ടിട്ടില്ല. പ്രവർത്തകരുടെ വികാരം മാനിക്കുന്നു....
ഉമ്മൻചാണ്ടി പുതുപ്പള്ളി വിടരുതെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ ആത്മഹത്യാ ഭീഷണി. ജസ്റ്റിൻ എന്ന പ്രവർത്തകനാണ് ഉമ്മൻചാണ്ടിയുടെ വീടിന് മുകളിൽ...
പി. ജെ ജോസഫ് വിഭാഗത്തിന്റെ സ്ഥാനാർത്ഥി പട്ടിക പുറത്ത്. പി. ജെ ജോസഫ് തൊടുപുഴയിൽ നിന്നും മോൻസ് ജോസഫ് കടുത്തുരുത്തിയിൽ...
പുനലൂരിൽ യുഡിഎഫിൽ തർക്കം മുറുകുന്നു. മുസ്ലിം ലീഗിന് സീറ്റ് നൽകിയതിൽ പ്രതിഷേധിച്ച് ഒരു വിഭാഗം രംഗത്തെത്തി. മുസ്ലിം ലീഗീന് സീറ്റ്...
കടുത്തുരുത്തിയിലെ എൽഡിഎഫ് സ്ഥാനാർത്ഥി സ്റ്റീഫൻ ജോർജിനെതിരെ മോൻസ് ജോസഫ് രംഗത്ത്. സ്റ്റീഫൻ ജോർജ് ജനപിന്തുണ ഇല്ലാത്ത ആളാണെന്ന് മോൻസ് ജോസഫ്...