ബ്രഹ്മപുരത്തേത് ക്രിമിനൽ കുറ്റമാണെന്നും കൊലപാതക ശ്രമത്തിന് 307-ാം വകുപ്പനുസരിച്ച് കേസെടുക്കണമെന്നും ജസ്റ്റിസ് കെമാൽ പാഷ. ആളുകളെ ശ്വാസം മുട്ടിച്ച് കൊല്ലാനാണോ...
താപസൂചിക ഭൂപടം പ്രസിദ്ധീകരിക്കുന്നത് ദുരന്ത നിവാരണ അതോറിറ്റി തൽക്കാലം നിർത്തിവെച്ചു. താപസൂചിക ഭൂപടം ചില മാധ്യമങ്ങൾ തെറ്റായി വ്യാഖ്യാനിച്ചത് മൂലം ജനങ്ങൾ...
ബ്രഹ്മപുരം മാലിന്യ പ്ലാൻ്റിൽ സംഭവിക്കുന്നത് നിശബ്ദമായ വിസ്ഫോടനമാണെന്ന് സംവിധായകനും അഭിനേതാവുമായ രൺജി പണിക്കർ. ഴ്ച ഉണ്ടായിട്ടുണ്ടോ എന്നുള്ള കാര്യത്തിൽ തർക്കമൊന്നുമില്ല....
കരിപ്പൂരിൽ അരക്കോടിയുടെ സ്വർണ്ണം കസ്റ്റംസ് പിടികൂടി. എമർജൻസി ലൈറ്റിനുള്ളിൽ വെച്ച് കടത്തുവാൻ ശ്രമിച്ച 902 ഗ്രാം സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്....
പൗരോഹിത്യത്തെയും വിശ്വാസത്തെയും അവഹേളിക്കുന്നുവെന്നാരോപിച്ച് കക്കുകളി എന്ന നാടകത്തിനെതിരെ പ്രത്യക്ഷ പ്രതിഷേധവുമായി തൃശൂർ അതിരൂപത. ഇന്ന് പള്ളികൾ കേന്ദ്രീകരിച്ചാണ് പ്രതിഷേധ പരിപാടികൾ...
മാലിന്യ സംസ്കരണത്തിൽ പൂർണ്ണമായും പരാജയപ്പെട്ട കൊച്ചി കോർപറേഷൻ പിരിച്ചു വിടണമെന്ന് കേന്ദ്ര വിദേശ കാര്യ സഹമന്ത്രി വി. മുരളീധരൻ മാധ്യമങ്ങളോട്...
അടൂർ മണക്കാല ജനശക്തി നഗറിൽ കനാലിൽ വീണ് കാണാതായ സ്കൂട്ടർ യാത്രക്കാരന്റെ മൃതദേഹം കണ്ടെത്തി. മണക്കാല ജനശക്തി സ്വദേശി അനിലിന്റെ...
രാഹുൽ ഗാന്ധിയെ രാജ്യത്തുനിന്ന് പുറത്താക്കണമെന്ന് ബിജെപി എംപി പ്രജ്ഞ സിംഗ് താക്കൂർ. വിദേശ വനിതയുടെ മകന് ഒരിക്കലും രാജ്യസ്നേഹിയാവാൻ കഴിയില്ലെന്ന്...
വൈത്തിരി റിസോർട്ട് ഉടമയെ അടിച്ചുകൊന്ന കേസിൽ പ്രതി പിടിയിൽ. 17 വർഷത്തോളം വിദേശത്ത് ഒളിവിൽ കഴിയുകയായിരുന്നു. തുടർന്ന് ഇന്റർപോളിന്റെ സഹായത്തോടെയാണ്...
ജനകീയ പ്രതിരോധ ജാഥയിൽ പങ്കെടുക്കാൻ കുട്ടനാട്ടിലും ഭീഷണി. ജാഥയ്ക്ക് എത്തിയില്ലെങ്കിൽ ജോലിയുണ്ടാവില്ല എന്ന് കൈനകരി ലോക്കൽ സെക്രട്ടറി ചുമട്ടുതൊഴിലാളികളെ ഭീഷണിപ്പെടുത്തുന്ന...