തറക്കല്ലിട്ട് ഒൻപത് വർഷമായിട്ടും പാലക്കാട് ഗവൺമെന്റ് മെഡിക്കൽ കോളജ് കെട്ടിടനിർമ്മാണം ഇനിയും പൂർത്തിയായില്ല. ജനുവരി ഒന്നിന് കിടത്തിചികിത്സ തുടങ്ങാനാകുന്ന വിധത്തിൽ...
വിവിധ രാജ്യങ്ങളിൽ കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയിലുടനീളം നാളെ നടക്കുന്ന മോക്ക് ഡ്രില്ലിന് ഒരുക്കങ്ങൾ പൂർത്തിയായി. സംസ്ഥാന സർക്കാരുകളുടെ...
ദുബായ് ഷെയ്ഖ് റാഷിദ് ബിൻ സായിദ് കോറിഡോർ പുനരുദ്ധാരണ പദ്ധതിയുടെ ഒന്നാംഘട്ടം പൂർത്തിയായി. ദുബായ് – അൽ ഐൻ റോഡ്...
സിക്കിമിൽ ട്രക്ക് മറിഞ്ഞ് വീരമൃത്യുവരിച്ച മലയാളി സൈനികൻ വൈശാഖിന്റെ മൃതദേഹം ജന്മനാടായ പാലക്കാട് മാത്തൂരിലെത്തിച്ചു. അല്പസമയം മുൻപാണ് മാത്തൂരിലെ വീട്ടിലേക്ക്...
അടിയുറച്ച മതവിശ്വാസവും മതേതരവിശ്വാസവും ജീവിതത്തില്‍ പകര്‍ത്തിയ ലീഡറാണ് കെ. കരുണാകരന്‍ എന്ന് ചിന്തകനും എഴുത്തുകാരനുമായ പി. എ റഷീദ്. ഒ.ഐ.സി.സി...
റിയാദിലെ സാമൂഹിക മാധ്യമ കൂട്ടായ്മ ‘ടീം കാപിറ്റല്‍ സിറ്റി’ രണ്ടാം വാര്‍ഷികം ആഘോഷിക്കുന്നു. ഡിസംബര്‍ 31 ന് വൈകീട്ട് 6.00ന്...
സൗദിയിലെ ചില പ്രദേശങ്ങളില്‍ വരും ദിവസങ്ങളിലും മഴയും ആലിപ്പഴ വര്‍ഷവും തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കിഴക്കന്‍ പ്രവിശ്യയിലും...
പ്രവാസി മലയാളി സൗദിയില്‍ അന്തരിച്ചു. പാലക്കാട് ടൗണിലെ ഉമ്മര്‍ ഹാജി വില്ലയിലെ അബ്ദുല്‍ ലത്തീഫ് ഉമ്മര്‍ ( 57 )...
തെക്കൻ കേരളത്തിൽ മഴ മുന്നറിയിപ്പ്. തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ജില്ലകളിൽ നാളെ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ( rain alert...
വടകരയിൽ വ്യാപാരിയെ കൊലപ്പെടുത്തി സ്വർണവും പണവും കവർന്നു. അടക്കാത്തെരു പുതിയാപ്പ് സ്വദേശി പലവ്യഞ്ജന കട നടത്തുന്ന രാജനാണ് മരിച്ചത്. ബന്ധുക്കളാണ്...