Advertisement
‘കമിഴ്ന്നു കിടന്ന പിണറായിയെ പൊലീസിന് അനക്കാനായില്ല’; പൊലീസ് ഉദ്യോഗസ്ഥൻ അദ്ദേഹത്തെ ഭയപ്പെടുത്തിയെന്ന ഗവർണറുടെ ആരോപണം തെറ്റ്: എം.വി ഗോവിന്ദൻ

പിണറായിയെ പൊലീസ് ഉദ്യോഗസ്ഥൻ ഭയപ്പെടുത്തിയെന്ന ഗവർണറുടെ ആരോപണം തെറ്റാണെന്നും അങ്ങനെ ഭയപ്പെടുത്താൻ കഴിയുന്ന ആളല്ല മുഖ്യമന്ത്രിയെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി...

തലശ്ശേരി കലാപത്തിൽ പള്ളി അക്രമിക്കാനെത്തിയ ആർ.എസ്.എസുകാരെ സഹായിച്ചത് കെ. സുധാകരൻ; എം.വി ഗോവിന്ദൻ

തലശ്ശേരി കലാപത്തിൽ പള്ളി അക്രമിക്കാനെത്തിയ ആർ.എസ്.എസുകാരെ സഹായിച്ചത് കെ. സുധാകരനാണെന്ന ​ഗുരുതര ആരോപണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ...

ശ്രീനിവാസൻ കൊലക്കേസ് അന്വേഷിച്ച ഡിവൈഎസ്പിക്ക് വധഭീഷണി; സുരക്ഷ വർധിപ്പിച്ചു

ശ്രീനിവാസൻ കൊലക്കേസ് അന്വേഷിച്ച ഡിവൈഎസ്പിക്ക് വധഭീഷണി. നവംബർ ആറിനാണ് ഡിവൈഎസ്പിക്ക് നേരെ വധഭീഷണി ഉണ്ടായത്. കേസ് സൈബർ പൊലീസിന് കൈമാറി....

സമസ്ത എന്ത് നടപടിയെടുത്താലും താൻ സുന്നിയായിരിക്കുമെന്ന് പുറത്താക്കപ്പെട്ട അബ്ദുൽ ഹകീം ഫൈസി അദൃശേരി

സമസ്ത എന്ത് നടപടിയെടുത്താലും താൻ സുന്നിയായിരിക്കുമെന്ന് അബ്ദുൽ ഹകീം ഫൈസി അദൃശേരി. 25 വർഷമായി താൻ സമസ്തയുടെ പാതയിലാണ്. അതിൽ...

പാലക്കാട് പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; ബന്ധു അറസ്റ്റിൽ

പാലക്കാട് പസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ ബന്ധു അറസ്റ്റിൽ. പാലക്കാട് കൊട്ടേക്കാട് സ്വദേശി ശശികുമാറിനെയാണ് പാലക്കാട് സൗത്ത്...

സര്‍വകലാശാല ഓംബുഡ്‌സ്മാനെ നിയമിച്ചില്ല; സര്‍ക്കാരിന് ലോകായുക്തയുടെ രൂക്ഷ വിമര്‍ശനം

സര്‍വകലാശാല ഓംബുഡ്‌സ്മാനെ നിയമിക്കാത്തതിന് സര്‍ക്കാരിന് ലോകായുക്തയുടെ രൂക്ഷ വിമര്‍ശനം. കെ.ടി.യുവില്‍ ഓംബുട്‌സ്മാനെ നിയമിക്കാത്തതിലാണ് വിമര്‍ശനമുണ്ടായത്. സര്‍ക്കാര്‍ യു.ജി.സി ചട്ടം പാലിച്ചില്ലെന്ന്...

മലപ്പുറത്ത് ഓടുന്ന ബസിന് മുന്നിലേക്ക് ചാടി യുവാവിന് പരുക്ക്

ഓടുന്ന ബസിന് മുന്നിലേക്ക് ചാടി യുവാവിന് പരുക്ക്. മലപ്പുറം പെരിന്തൽമണ്ണ അങ്ങാടിപ്പുറം സ്വദേശി രാജേഷിനാണ് (23) പരുക്കേറ്റത്. അങ്ങാടിപ്പുറം ജൂബിലി...

കത്ത് വിവാദം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

തിരുവനന്തപുരം നഗരസഭയിലെ കത്ത് വിവാദം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. ജുഡീഷ്യൽ അന്വേഷണമോ അല്ലെങ്കിൽ സിബിഐ അന്വേഷണമോ വേണം എന്നാവശ്യപ്പെട്ടാണ്...

യാക്കോബായ ഭരണത്തിൽ സ്ത്രീകൾക്ക് 35 ശതമാനം പ്രാതിനിധ്യം നൽകാൻ തീരുമാനം

യാക്കോബായ സഭാ ഭരണത്തിൽ സ്ത്രീ പ്രാധിനിത്യം നൽകാൻ തീരുമാനം. 35 ശതമാനം പ്രാതിനിധ്യമാണ് സ്ത്രീകൾക്ക് നൽകുക. 2016ലെ സുന്നഹദോസ് തീരുമാനം...

‘ദേശീയ താത്പര്യമുള്ള വിഷയങ്ങൾ സംപ്രേഷണം ചെയ്യണം’; ചാനലുകൾക്ക് മാർഗനിർദ്ദേശവുമായി കേന്ദ്ര സർക്കാർ

ചാനലുകൾക്ക് മാർഗനിർദ്ദേശവുമായി കേന്ദ്ര സർക്കാർ. ഉള്ളടക്കത്തിൽ ദേശീയ താല്പര്യമുള്ള വിഷയങ്ങൾ വേണമെന്നാണ് നിർദ്ദേശം. പൊതുതാത്പര്യമുള്ള വിഷയങ്ങൾ സംപ്രേഷണം ചെയ്യണമെന്നും കേന്ദ്ര...

Page 709 of 1803 1 707 708 709 710 711 1,803