Advertisement
ബിജെപി കോൺഗ്രസിൽ നിന്ന് ഓരോ ആളുകളെ അടർത്തിയെടുക്കുന്നു, സിപിഐഎമ്മിനെ മൊത്തത്തിൽ കച്ചവടം ചെയ്യുന്നു: എംഎം ഹസൻ

ബിജെപി കോൺഗ്രസിൽ നിന്ന് ഓരോ ആളുകളെ അടർത്തിയെടുക്കുകയാണെന്ന് യുഡിഎഫ് കൺവീനർ എംഎം ഹസൻ. പക്ഷേ, ബിജെപി സിപിഐഎമ്മിനെ മൊത്തത്തിൽ കച്ചവടം...

‘അക്കാദമിയിൽ രാഷ്ട്രീയനേതാക്കൾ ഇടപെടുന്നു’; കേന്ദ്ര സാഹിത്യ അക്കാദമി എമിനന്റ് അംഗത്വം രാജിവച്ച് സി രാധാകൃഷ്ണൻ

കേന്ദ്ര സാഹിത്യ അക്കാദമി എമിനന്റ് അംഗത്വം രാജിവച്ച് സി രാധാകൃഷ്ണൻ. അക്കാദമിയിലേക്ക് രാഷ്ട്രീയനേതാക്കൾ ഇടപെടുന്നതിൽ പ്രതിഷേധിച്ചാണ് രാജി. രാജി വെക്കുന്നതായി...

വളർത്തുനായ കുരച്ചതിന് നാലംഗ സംഘം മർദ്ദിച്ച സംഭവം; ചികിത്സയിലായിരുന്ന ഹൈക്കോടതി ജഡ്ജിയുടെ ഡ്രൈവർ മരിച്ചു

വളർത്തുനായ കുരച്ചതിൻ്റെ പേരിൽ നാലംഗ സംഘം മർദ്ദിച്ച യുവാവ് മരിച്ചു. കൊച്ചിയിൽ ഇതരസംസ്ഥാനക്കാരായ നാലംഗ സംഘത്തിൻ്റെ മർദനത്തിനിരയായി ചികിൽസയിലായിരുന്ന വിനോദ്...

‘ഞങ്ങൾക്ക് രഹസ്യമായ അക്കൗണ്ടില്ല, ഉണ്ടെങ്കിൽ ഇഡി കണ്ടുപിടിക്കട്ടെ’; ഭയമില്ലെന്ന് എംവി ഗോവിന്ദൻ

കരുവന്നൂർ ഇഡി നടപടിയിൽ ഭയമില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ഭയപ്പെടുത്തേണ്ട. തങ്ങൾക്ക് ഭയത്തിൻ്റെ ആവശ്യമില്ല. രഹസ്യമായ അക്കൗണ്ടില്ല....

ഐപിഎല്ലിൽ രോഹിത് ശർമയുടെ വിക്കറ്റ് വീഴ്ച ആഘോഷിച്ചതിന് പിന്നാലെ ആക്രമണം; 63 കാരൻ മരിച്ചു

ഐപിഎല്ലിൽ രോഹിത് ശർമയുടെ വിക്കറ്റ് വീഴ്ച ആഘോഷിച്ചതിന് പിന്നാലെ സുഹ്യത്തിന്റെ ആക്രമണത്തിന് ഇരയായ അറുപത്തിമൂന്നുകാരൻ മരിച്ചു. ചെന്നൈ സൂപ്പർ കിംഗ്ലിന്റെ...

പത്തനംതിട്ടയിൽ കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവം; കണമല ഫോറസ്റ്റ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച്

പത്തനംതിട്ടയിൽ കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ കണമല ഫോറസ്റ്റ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച്. സ്ഥലത്തെ യുഡിഎഫ് സ്ഥാനാർത്ഥി ആൻ്റോ...

ട്രേഡിങ്ങിലൂടെ പണം സമ്പാദിക്കാം എന്ന് വാഗ്ദാനം നൽകി തട്ടിപ്പ്; യുവതിക്ക് നഷ്ടമായത് 27 ലക്ഷം രൂപ

സംസ്ഥാനത്ത് ഓൺലൈൻ ട്രേഡിങ് വഴി വീണ്ടും ലക്ഷങ്ങളുടെ തട്ടിപ്പ്. തിരുവനന്തപുരം കവടിയാർ സ്വദേശിയായ യുവതിക്ക് നഷ്ടമായത് 27 ലക്ഷത്തിലധികം രൂപ....

കടമെടുപ്പ് പരിധി; കേരളത്തിൻ്റെ ഹർജി ഭരണഘടനാ ബെഞ്ചിന് വിട്ടു

കടമെടുപ്പ് പരിധിയിൽ കേരളത്തിൻ്റെ സ്യൂട്ട് ഹർജി ഭരണഘടനാ ബെഞ്ചിന് വിട്ട് സുപ്രിം കോടതി. ഇത് വിശദമായി പരിഗണിയ്ക്കേണ്ട വിഷയമാണ്. വിപുലമായ...

നാമനിർദ്ദേശ പത്രിക സമർപ്പിക്കാനെങ്കിലും രാഹുൽ ഗാന്ധി വയനാട്ടിലെത്തുന്നത് സന്തോഷം; സിപിഐഎമ്മിന് കള്ളപ്പണ നിക്ഷേപമുണ്ടെന്ന് കെ സുരേന്ദ്രൻ

നാമനിർദ്ദേശ പത്രിക സമർപ്പിക്കാനെങ്കിലും രാഹുൽ ഗാന്ധി വയനാട്ടിലെത്തുന്നതിൽ സന്തോഷമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷനും വയനാട് എൻഡിഎ സ്ഥാനാർത്ഥിയുമായ കെ സുരേന്ദ്രൻ....

വീണ്ടും റെക്കോർഡിട്ട് സ്വർണവില; ഇന്ന് വർധിച്ചത് 680 രൂപ

സംസ്ഥാനത്ത് സ്വർണവില വീണ്ടും സർവകാല റെക്കോർഡിൽ. ഇന്ന് പവന് 85 രൂപ വർധിച്ചു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില...

Page 70 of 1802 1 68 69 70 71 72 1,802