അന്തരിച്ച മുൻ ഗതാഗത മന്ത്രിയും കുട്ടനാട് എംഎൽഎയുമായ തോമസ് ചാണ്ടിയുടെ സംസ്‌കാരം ഇന്ന് നടക്കും. ചേന്നങ്കരിയിലെ വസതിയിൽ ചരമ ശുശ്രുഷകൾക്ക്...
അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിനെതിരെയുള്ള ഇംപീച്ച്‌മെന്റ് നടപടികള്‍ പ്രമേയമാക്കി അമേരിക്കയില്‍ നിന്നൊരു ക്രിസ്മസ് ഗാനം. ഇംപീച്ച്‌മെന്റ് നടപടിയുടെ ഉദ്വേഗത്തിന്റെ നാളുകള്‍...
ഇംപീച്ച്‌മെന്റ് നടപടികള്‍ നേരിടുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് വീണ്ടും പ്രതിരോധത്തില്‍. ട്രംപ് അധികാര ദുര്‍വിനിയോഗം നടത്തിയെന്ന് തെളിയിക്കുന്ന ഇ...
ദക്ഷിണ ഷിക്കാഗോയില്‍ 13 പേരുടെ മരണത്തിനിടയാക്കിയ വെടിവയ്പില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. 37 കാരനായ മാര്‍ഷ്യാനോ വൈറ്റ് എന്നയാളെയാണ്...
നരേന്ദ്രമോദിയുടെ കഴിഞ്ഞദിവസത്തെ പ്രസംഗം നുണകളുടെ കൂമ്പാരമാണെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ. പൗരത്വ നിയമ ഭേദഗതി, എന്‍ആര്‍സി, എന്‍പിആര്‍ എന്നിവയ്ക്കെതിരെ രാജ്യമെമ്പാടും...
അഫ്ഗാന്‍ പ്രസിഡന്റായി അഷ്‌റഫ് ഗനി വീണ്ടും തെരഞ്ഞെടുക്കപ്പെടുമെന്ന് സൂചന. പ്രാഥമിക ഫലങ്ങള്‍ പുറത്ത് വരുമ്പോള്‍ ഗനി മുന്‍പിലാണ്. തെരഞ്ഞെടുപ്പില്‍ നിലവിലുള്ള...
പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ പുതിയ ഓഫറുകളുമായി റിലയന്‍സ് ജിയോ. ‘2020 ഹാപ്പി ന്യൂഇയര്‍ ഓഫര്‍’ എന്ന പേരിലാണ് ഓഫറുകള്‍ അവതരിപ്പിച്ചിരിക്കുന്നത്. 2020...
അവതാരകയും ഗായികയുമായ ജാഗീ ജോണ്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍. തിരുവനന്തപുരം കുറവന്‍കോണത്തെ വീട്ടിലെ അടുക്കളയിലാണ് ജാഗീ ജോണിനെ മരിച്ച നിലയില്‍...
ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച മഹാസഖ്യത്തിനെയും ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച നേതാവ് ഹേമന്ദ് സോറനെയും അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി....
ജാര്‍ഖണ്ഡിലെ നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വിയില്‍ പ്രതികരണവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ജനവിധി മാനിക്കുന്നതായും അഞ്ച് വര്‍ഷം സംസ്ഥാനത്തെ...