പ്രളയം സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് കനത്ത ആഘാതമെന്ന് ധനമന്ത്രി ഡോ.തോമസ് ഐസക്. വരുമാനം കുറയുകയും ചെലവ് ഗണ്യമായി വര്‍ധിക്കുകയും ചെയ്യും. സാമ്പത്തിക...
അമേരിക്കന്‍ കോണ്‍ഗ്രസിലെ വനിതാ അംഗങ്ങള്‍ക്ക് ഇസ്രായേല്‍ സന്ദര്‍ശനത്തിന് വിലക്ക്. ഡെമോക്രാറ്റ് അംഗങ്ങളായ ഇല്‍ഹാന്‍ ഒമര്‍, റാഷിദ തയ്യിബ് എന്നിവര്‍ക്കെതിരെയാണ് വിലക്ക്...
രാജസ്ഥാനിലെ ജോധ്പൂരിൽ നിന്നും പാകിസ്താനിലെ കറാച്ചിയിലേക്കുള്ള താർ എക്‌സ്പ്രസ് ട്രെയിനിന്റെ സർവീസ് ഇന്ത്യ റദ്ദാക്കി. ഇന്ന് പുറപ്പെടേണ്ടിയിരുന്ന ട്രെയിൻ റദ്ദാക്കിയതായി...
അയോധ്യാ തര്‍ക്കഭൂമിക്കടിയില്‍ രാമക്ഷേത്രത്തിന്റെ അവശിഷ്ടങ്ങള്‍ ഉണ്ടെന്ന വാദത്തിന് തെളിവുകള്‍ തേടി സുപ്രീംകോടതി. ബാബ്‌റി മസ്ജിദ് നിര്‍മിച്ചത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള ക്ഷേത്രത്തിന്...
കുട്ടനാട് താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി. കുട്ടനാട് താലൂക്കിലെ അംഗൻവാടികൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ...
ഹോങ്കോങ് പ്രക്ഷോഭത്തെ ചൈന അടിച്ചമര്‍ത്തുമെന്ന ആശങ്കയുണ്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. പ്രതിഷേധക്കാരുമായി നേരിട്ട് ചര്‍ച്ച നടത്തണമെന്ന് ചൈനീസ് പ്രസിഡന്റ്...
മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ കാറിടിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ നിര്‍ണായക വെളിപ്പെടുത്തലുമായി ദൃക്‌സാക്ഷി. അപകടം നടക്കുമ്പോള്‍ ശ്രീറാം അര്‍ദ്ധ...
ഇന്ത്യൻ ക്രിക്കറ്റ് ടീം കോച്ചായി രവി ശാസ്ത്രി തന്നെ തുടരും. നിലവിൽ രവി ശാസ്ത്രി തന്നെയാണ് ടീമിന്റെ കോച്ച്. അടുത്ത...
ആലപ്പുഴ ചേർത്തല തെക്ക് പഞ്ചായത്തിലെ ദുരിതാശ്വാസ ക്യാമ്പിൽ സിപിഐഎം പ്രാദേശിക നേതാവ് പണപ്പിരിവ് നടത്തിയ സംഭവത്തിൽ ഉദ്യോഗസ്ഥരുടെ ഭാഗത്തും വീഴ്ച...
ചിങ്ങമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട തുറന്നു. തന്ത്രി കണ്ഠര് മഹേഷ് മോഹനര് മേല്‍ശാന്തി വി.എന്‍ വാസുദേവന്‍ നമ്പൂതിരി എന്നിവര്‍ ചേര്‍ന്നാണ്...