കളമശ്ശേരി നഗരസഭ, ചേരാനല്ലൂർ ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാലയങ്ങൾക്കും 10-08-2018 വെള്ളിയാഴ്ച ജില്ലാ കളക്ടർ അവധി...
ഇടുക്കി ഡാമില്‍ ജലനിരപ്പ് ഉയരുന്നു. അണക്കെട്ടിലെ ജലനിരപ്പ് 2400 പിന്നിട്ടതായാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഡാമിലേക്കുള്ള വെള്ളത്തിന്റെ ഒഴുക്കില്‍ കുറവില്ല....
‘കേരള പോലീസിലെ ട്രോളന്‍മാര്‍ക്ക് ഏത് സ്‌കെയിലിലാണ് കൂലി?’ ഉടന്‍ ഉത്തരം വന്നു ‘സ്‌കെയില്‍ അല്ല അടിക്കണക്കാ…’സ്‌കെയില്‍ അറിയാന്‍ വന്ന ട്രോളന്‍...
പ്രവാസികള്‍ക്ക് വോട്ടവകാശം നല്‍കുന്ന നിർണ്ണായക ബില്ല് ലോക്സഭ പാസാക്കി. പുതിയ ബില്ലിലെ ചട്ടങ്ങളനുസരിച്ച് പ്രവാസികളായ ഇന്ത്യാക്കാർക്ക് പകരക്കാരെ ഉപയോഗിച്ച് വോട്ട്...
ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു. ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ട് അനുസരിച്ച് ജലനിരപ്പ് 2400 അടിയായി. ഡാമിലെ ട്രയല്‍ റണ്‍...
ഇടുക്കി അണക്കെട്ട് നിറഞ്ഞു ഷട്ടറുകൾ തുറന്ന സാഹചര്യത്തിൽ പുഴയുടെ തീരത്തുള്ള വെള്ളം കയറാൻ സാധ്യതയുള്ള സ്ഥലങ്ങളില്‍ വസിക്കുന്നവര്‍ എന്തൊക്കെ മുന്‍കരുതലുകള്‍...
വിവധ കാര്‍ഷിക പ്രശ്‌നങ്ങള്‍ ഉന്നയിച്ച് അഖിലേന്ത്യ കിസാന്‍ സഭയും സിഐടിയുവും സംയുക്തമായി സംഘടിപ്പിച്ച സമരത്തിന്റെ ഭാഗമായി ആഗര്‍ത്തലയില്‍ സംഘടിപ്പിച്ച ജയില്‍...
കനത്ത മഴയെ തുടര്‍ന്ന് കണ്ണൂര്‍, എംജി സര്‍വകലാശാലകള്‍ നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും....
ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍മാര്‍ നാളെ (ആഗസ്റ്റ് 10 വെള്ളിയാഴ്ച) അവധി...
സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമാകുന്നു. നീരൊഴുക്ക് ശക്തമായതിനെ തുടര്‍ന്ന് സംസ്ഥാനത്ത് ഇതുവരെ തുറന്നത് 24 അണക്കെട്ടുകളാണ്. അണക്കെട്ടുകള്‍ തുറന്നതോടെ നദികളില്‍ ജലനിരപ്പ്...