ചെങ്ങന്നൂർ മുളക്കുഴയിൽ ഇന്ന് രാവിലെ ആറരയോടെ കെഎസ്ആർടിസി ബസ്സും എയ്സ് പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചത് ഒരു കുടുംബത്തിലെ...
യുവതിയെ വെട്ടിനുറുക്കി കാർഡ് ബോർഡ് പെട്ടിയിലാക്കി ഉപേക്ഷിച്ച സംഭവത്തിൽ ഭർത്താവിനെയും സഹോദരങ്ങളെയും പോലീസ് അറസ്റ്റ് ചെയ്തു. ഡൽഹിയിലെ സരിത വിഹാറിലെ...
എടപ്പാള്‍ തീയറ്റര്‍ പീഡനക്കേസില്‍ തീയറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്തത് നിയമ വിരുദ്ധമാണെന്ന് ക്രൈംബ്രാഞ്ച്. തീയറ്റര്‍ ഉടമയെ പ്രധാന സാക്ഷികളില്‍ ഒരാളാക്കും....
ആക്രമിക്കപ്പെട്ട നടി ഉള്‍പ്പെടെ നാല് നടിമാര്‍ താരസംഘടനയായ അമ്മയില്‍ നിന്ന് രാജി വച്ചു. റിമ കല്ലിങ്കല്‍, രമ്യ നമ്പീശന്‍, ഗീതുമോഹന്‍ദാസ്...
അഡീഷണൽ ചീഫ് സെക്രട്ടറി ടോം ജോസിനെ പുതിയ ചീഫ് സെക്രട്ടറിയായി നിയമിച്ചു. ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തത്. ചീഫ്...
ഉപഭോക്താക്കള്‍ക്ക് ഓണ്‍ലൈന്‍ ഷോപ്പിംഗ് സൗകര്യമൊരുക്കി കണ്‍സ്യൂമര്‍ ഫെഡ്. നിത്യോപയോഗ സാധനങ്ങള്‍ സബ്സിഡി നിരക്കില്‍ ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ നിന്നാണ് വീട്ടിലെത്തിക്കുക....
നടിയെ ആക്രമിച്ച കേസിൽ ദൃശ്യങ്ങൾ അടക്കമുള്ള തെളിവുകൾ ആവശ്യപ്പെട്ട് നടൻ ദിലീപ് നൽകിയ ഹർജി വിചാരണ കോടതി ഇന്ന് പരിഗണിക്കും....
കനത്ത മഴയില്‍ മരം വീണ് തിരുവനന്തപുരം – ചെങ്കോട്ട പാതയില്‍ ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെട്ടു. മരം മുറിച്ച് മാറ്റി ഗതാഗതം...
കണ്ണൂരില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. വെള്ളച്ചാലിലാണ് സംഭവം. പനത്തറ സ്വദേശി പ്രദീപാണ് ഭാര്യ ശ്രീലതയെ വെട്ടിക്കൊന്നത്. കുടുംബ വഴക്കാണ് കൊലപാതകത്തിന്...
കാസർഗോഡ് നിന്നും ദുബായിലേക്ക് പോയ 11 പേരെ കാണാതായതായി പരാതി. ആറ് കുട്ടികള്‍ അടങ്ങുന്ന രണ്ട് കുടുംബങ്ങളെയാണ് കാണാതായത്. മൊഗ്രാൽ...