Advertisement
കൊല്ലത്ത് രാസവസ്തുക്കൾ കലർത്തിയ 9.5 ടൺ മീൻ പിടിച്ചെടുത്തു

ഓപ്പറേഷൻ സാഗർ റാണിയുടെ ഭാഗമായി നടത്തിയ പരിശോധനയിൽ കണ്ടെടുത്തത് ഫോർമാലിൻ കലർത്തിയ 9.5 ടൺ മീൻ. തമിഴ്‌നാട്ടിൽ നിന്ന് കേരളത്തിലേക്ക്...

വൈലോപ്പിള്ളിയുടെ ഭാര്യ തച്ചാട്ട് ഭാനുമതി അമ്മ അന്തരിച്ചു

കവി വൈലോപ്പിള്ളിയുടെ ഭാര്യ തച്ചാട്ട് ഭാനുമതി അമ്മ അന്തരിച്ചു. 92 വയസായിരുന്നു. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2:30 ന് പാറമേക്കാവ്...

കെവിന്റെ കൊലപാതകം; പോലീസുകാരുടെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയില്‍ വിധി ഇന്ന്

കെവിന്റെ കൊലപാതകത്തില്‍ ആരോപണ വിധേയരായ പോലീസുകാരുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി ഇന്ന് പരിഗണിക്കും. എഎസ്ഐ ബിജു, ഡ്രൈവർ അജയ്കുമാർ...

ഡ്രൈവറെ മര്‍ദ്ദിച്ച കേസ്; എഡിജിപിയുടെ മകള്‍ക്കെതിരെ തെളിവില്ലെന്ന് പോലീസ്

പോലീസ് ഡ്രൈവര്‍ ഗവാസ്കറെ മര്‍ദ്ദിച്ച കേസില്‍ എഡിജിപിയുടെ മകള്‍ക്കെതിരെ തെളിവില്ലെന്ന് പോലീസ്. ഇതില്‍ നിയമോപദേശം തേടണമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. എ.ഡി.ജി.പിയുടെ...

മുറ്റത്തെ മുല്ലയ്ക്ക് ഇന്ന് തുടക്കം

സഹകരണ വകുപ്പ് നടപ്പിലാക്കുന്ന ലഘു വായ്പാ പദ്ധതിയായ ‘മുറ്റത്തെ മുല്ല’യ്ക്ക് ഇന്ന് തുടക്കം .സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉച്ചക്ക്...

മെസി…നീയറിഞ്ഞാ ഞാനും പെട്ടൂട്ടാ!!! (ട്രോളുകള്‍ കാണാം)

കുക്കുടന്‍ ‘എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും തതുല്യമോ വിപരീതമോ ആയ പ്രതിപ്രവര്‍ത്തനം ഉണ്ടെന്നാണ്’ ന്യൂട്ടന്‍ പറഞ്ഞിരിക്കുന്നത്. ‘മാളിക മുകളേറിയ മന്നന്റെ തോളില്‍ മാറാപ്പ് കേറ്റുന്നതും...

ചിറക്കടവില്‍ നിരോധനാജ്ഞ നീട്ടി

കോട്ടയം ചിറക്കടവില്‍ ബിജെപി സിപിഎം സംഘര്‍ഷത്തെ തുടര്‍ന്ന് പ്രഖ്യാപിച്ച നിരോധനാജ്ഞ നീട്ടി. ഇത് മൂന്നാം തവണയാണ് ഇവിടെ നിരോധനാജ്ഞ നീട്ടുന്നത്....

ശ്രീജിത്തിന്റെ കസ്റ്റഡി മരണം; സിബിഐ അന്വേഷണത്തില്‍ ഹൈക്കോടതി ഉത്തരവ് ഇന്ന്

വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി കൊലപാതകത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ശ്രീജിത്തിന്റെ ഭാര്യ അഖില സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി ഉത്തരവ് ഇന്ന്....

അവസാന മിനിറ്റില്‍ തിരിച്ചടിച്ച് ഇറാന്‍; റൊണാള്‍ഡോ പെനല്‍റ്റി പാഴാക്കി (വീഡിയോ കാണാം)

അവസാന മിനിറ്റിലെ പെനല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് ഇറാന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലിനെ സമനിലയില്‍ തളച്ചു. ഇരു ടീമുകളും മത്സരത്തില്‍ ഓരോ ഗോളുകള്‍...

മരിച്ച് കളിച്ചിട്ടും സ്‌പെയിന് സമനില കുരുക്ക്; പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചു

സ്‌പെയിന്‍ – മൊറോക്കോ മത്സരം സമനിലയില്‍ കലാശിച്ചു. ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷം അവസാന മിനിറ്റിലാണ് സ്‌പെയിന്‍ സമനില...

Page 16515 of 17442 1 16,513 16,514 16,515 16,516 16,517 17,442