ആൾദൈവം ദാതി മഹാരാജിനെ പോലീസ് അറസ്റ്റു ചെയ്തു. ശിഷ്യയെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് ദാതി മഹാരാജിനെ അറസ്റ്റ് ചെയ്തത്. തെക്കുപടിഞ്ഞാറൻ...
ജമ്മു കശ്മീരിലെ പുൽവാമയിൽ പോലീസ് എയ്ഡ് പോസ്റ്റിനു നേരെ ഭീകരർ നടത്തിയ ആക്രമണത്തിൽ രണ്ട് പോലീസുകാർ മരിച്ചു. ചൊവ്വാഴ്ച പുലർച്ചെയാണ്...
മരടില്‍ സ്ക്കൂള് വാഹനം കുളത്തിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ച് രണ്ട് കുട്ടികളുടേയും ആയയുടേയും സംസ്കാരം ഇന്ന് നടക്കും.നാലുവയസ്സുകാരായ വിദ്യാലക്ഷ്മി, ആദിത്യന്...
സംസ്ഥാനത്ത് ഇന്നും ഇന്ധന വില കുറഞ്ഞു. തിരുവനന്തപുരത്ത് പെട്രോളിന് 16 പൈസ കുറഞ്ഞ് 79.53 രൂപയും ഡീസലിന് 11 പൈസ...
നിപ വൈറസ് ബാധയുടെ ഭീതി ഒഴിഞ്ഞതിനെ തുടര്‍ന്ന് കോഴിക്കോടും മലപ്പുറത്തും സ്ക്കൂളുകള്‍ ഇന്ന് തുറക്കും. നിപ വൈറസ് ഭീതിയെ തുടര്‍ന്ന്...
ലോകം ആകാംക്ഷയോടെ ഉറ്റ് നോക്കുന്ന രാഷ്ട്രനേതാക്കളുടെ ചര്‍ച്ച തുടങ്ങി. ഇത് മഹത്തായ ബന്ധത്തിന്റെ തുടക്കമാണെന്നാണ് ട്രംപ് പ്രതികരിച്ചത്. സിംഗപ്പൂരിലെ സെന്റോസ ദ്വീപിലെ...
ഗോളുകളുടെ പേരിലാണ് ലോക കപ്പുകളിലെ പോരാട്ടങ്ങളെ ചരിത്രം രേഖപ്പെടുത്തുക. ബോളുകള്‍ പിടിച്ച് വാങ്ങി മുന്നേറുന്ന കളിക്കാരന്റെ ഹൃദയം മാത്രമല്ല അപ്പോള്‍ ഗോള്‍...
മമ്മൂട്ടി ചിത്രം അബ്രഹാമിന്റെ സന്തതികളുടെ പുതിയ ടീസര്‍ പുറത്തിറങ്ങി. ബൈബിളിന്റെ പശ്ചാത്തലത്തിലുള്ള ഡയലോഗുകളടങ്ങിയതാണ് പുതിയ ടീസര്‍. നവാഗതനായ ഷാജി പാടൂരാണ്...
കെപിസിസി രാഷ്ട്രീയകാര്യ സമിതിയില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ വീണ്ടും വിമര്‍ശനമുന്നയിച്ച് പി.ജെ. കുര്യന്. ഉമ്മന്‍ചാണ്ടിയെ മാത്രം ഡല്‍ഹിയിലെ ചര്‍ച്ചകള്‍ക്ക് വിളിക്കുന്നത് ശരിയായ കാര്യമല്ലെന്ന്...
30 വര്‍ഷത്തോളമായി ചുമര് ചിത്രകലയില്‍ സജീവമാണ് കൂടല്‍ സ്വദേശിന് ഗ്രേസി ഫിലിപ്പ്. ആറന്മുള വാസ്തുഗുരുകുലത്തില് പൈതൃക കലയില്‍ പരിശീലനം നേടി....