Advertisement
പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകുന്നുവെന്ന് ഹൈക്കമാന്‍ഡ്; നാളെ രാഷ്ട്രീയകാര്യ സമിതി ചേരും

കോണ്‍ഗ്രസിലെ പോര്‍വിളികളും ചേരിതിരിവ് രാഷ്ട്രീയവും അവസാനിക്കുന്നില്ല. പരസ്പരം പഴിചാരിയും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചും സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍. സംസ്ഥാനത്ത് നിലവിലുള്ള...

ട്രംപുമായുള്ള കൂടിക്കാഴ്ച; ഉത്തരകൊറിയന്‍ പ്രസിഡന്റ് കിം ജോംഗ് ഉന്‍ സിംഗപ്പൂരിലെത്തി

ലോകം മുഴുവന്‍ ഉറ്റുനോക്കുന്ന അമേരിക്ക- ഉത്തരകൊറിയ ഉച്ചകോടിയില്‍ പങ്കെടുക്കാനായി ഉത്തരകൊറിയന്‍ പ്രസിഡന്റ് കിം ജോംഗ് ഉന്‍ സിംഗപ്പൂരിലെത്തി. അമേരിക്കന്‍ പ്രസിഡന്റ്...

സ്ത്രീ എന്ന നിലയില്‍ തന്നെ അപമാനിക്കാന്‍ ശ്രമിച്ചതിനും മത വിദ്വേഷം പടര്‍ത്താന്‍ ശ്രമിച്ചതിനുമാണ് അറസ്റ്റ്, അല്ലാതെ വികസനപ്രശ്‌നം ചൂണ്ടിക്കാട്ടിയതിനല്ല: വീണ ജോര്‍ജ് എംഎല്‍എ

പത്തനംതിട്ട കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡിലെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത യുവാവിനെതിരെ പരാതി നല്‍കിയതിനെ തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്തുവെന്ന...

മഴ; മരണം 16ആയി

സംസ്ഥാനത്ത് കനത്ത മഴയില്‍ മരിച്ചവരുടെ എണ്ണം 16ആയി. ആലപ്പുഴയില്‍ രണ്ട് പേര്‍ കൂടി മരിച്ചതോടെയാണ് മരണ സംഖ്യ ഉയര്‍ന്നത്. ബുധനാഴ്ച...

ട്വന്റി20 വനിതാ ഏഷ്യാകപ്പില്‍ ബംഗ്ലാദേശിന് കിരീടം

ട്വന്റി20 വനിതാ ഏഷ്യാകപ്പില്‍ ബംഗ്ലാദേശിന് ജയം. മലേഷ്യയില്‍ നടന്ന മത്സരത്തില്‍ ഇന്ത്യയെ തോല്‍പ്പിച്ചാണ് ബംഗ്ലാദേശ് വിജയികളായത്. മൂന്ന് വിക്കറ്റിനാണ് ജയം....

നടി മഞ്ജു വാര്യരുടെ പിതാവ് നിര്യാതനായി

നടി മഞ്ജു വാര്യരുടെ പിതാവ് ടി.വി. മാധവന്‍ (മാധവന്‍ വാര്യര്‍- 73 വയസ്‌) നിര്യാതനായി. തൃശൂര്‍ പുള്ളിലെ വീട്ടില്‍ വെച്ചായിരുന്നു മരണം....

സംവിധായികയും സാമൂഹ്യ പ്രവർത്തകയുമായ ഇന്ദിര അന്തരിച്ചു

ഹ്രസ്വ ചിത്ര സംവിധായികയും സാമൂഹ്യ പ്രവർത്തകയുമായ ഇന്ദിര അന്തരിച്ചു. 54 വയസായിരുന്നു. തിരുവനന്തപുരത്ത് മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം. ഏറെ...

‘കെപിസിസി ഓഫീസ് വില്‍പനയ്ക്ക്’; ആവശ്യമുള്ളവര്‍ മുസ്ലീം ലീഗിനേയോ കേരളാ കോണ്‍ഗ്രസിനേയോ ബന്ധപ്പെടുക!!!

കെപിസിസി ഓഫീസ് വില്‍പനയ്ക്ക് കാണിച്ച് പ്രമുഖ വ്യാപാര സൈറ്റായ ഓഎല്‍എക്‌സില്‍ പരസ്യം. ഇന്ദിരാഭവന്‍ വേണ്ടവര്‍ മുസ്ലീം ലീഗിനേയോ കേരളാ കോണ്‍ഗ്രസിനേയോ...

ഷോക്കേറ്റ് മരണം

പൊട്ടികിടന്ന സര്‍വീസ് കേബിളില്‍ നിന്ന് ഷോക്കേറ്റ് മരണം. ഇടുക്കി അടിമായി പാറക്കുടിയിലാണ് മരണം സംഭവിച്ചത്. കോമയില്‍ ബിജുവാണ് മരിച്ചത്. മഴയും...

തീയറ്റര്‍ പീഡനം; പോലീസിന് വീഴ്ച പറ്റിയെന്ന് ക്രൈംബ്രാഞ്ച്

എടപ്പാള്‍ തീയറ്റര്‍ പീഡനക്കേസില്‍ പോലീസിന് വീഴ്ച പറ്റിയെന്ന് ക്രൈംബ്രാഞ്ച്. ആദ്യ പോലീസ് സംഘത്തിന് വീഴ്ച പറ്റിയെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിഗമനം. തീയറ്റര്‍...

Page 16540 of 17408 1 16,538 16,539 16,540 16,541 16,542 17,408