Advertisement
അഞ്ജലി മേനോന്റെ ‘കൂടെ’ പൃഥ്വിരാജും പാര്‍വതിയും പിന്നെ നസ്രിയയും!!!

പൃഥ്വിരാജും പാര്‍വതിയും കേന്ദ്ര കഥാപാത്രങ്ങളാകുന്ന അഞ്ജലി മേനോന്‍ ചിത്രത്തിന് പേരിട്ടു. വ്യക്തിബന്ധങ്ങളുടെ കഥ പറയുന്ന ചിത്രത്തിന് ‘കൂടെ’ എന്നാണ് പേര്...

മൂന്നാറില്‍ വ്യാപക മണ്ണിടിച്ചില്‍; നാല് നില കെട്ടിടം നിലംപതിച്ചു

ആനച്ചാല്‍ മൂന്നാര്‍ റൂട്ടില്‍ ആല്‍ത്തറയ്ക്ക് സമീപം നാലുനില കെട്ടിടം മണ്ണിടിച്ചിലില്‍ നിലം പതിച്ചു. ഹോംസ്റ്റേയ്ക്ക് വേണ്ടി നിര്‍മ്മിച്ച് കെട്ടിടമാണ് നിലംപൊത്തിയത്....

എല്‍പി- യുപി സ്‌കൂളുകള്‍ അപ്‌ഗ്രേഡ് ചെയ്യണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികള്‍ കോടതി തള്ളി

എല്‍പി- യുപി സ്‌കൂളുകള്‍ അപ്‌ഗ്രേഡ് ചെയ്യണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികള്‍ ഹൈക്കോടതി തള്ളി. വിദ്യാഭ്യാസ അവകാശ നിയമപ്രകാരം സ്‌കൂളുകള്‍ അപ്‌ഗ്രേഡ് ചെയ്ത്...

വീടുകളിലേക്ക് മടങ്ങും വഴി ആദിത്യനെയും വിദ്യാലക്ഷ്മിയെയും മരണം കവര്‍ന്നു

കൊച്ചിയിലെ മരടിലുണ്ടായ അപകടത്തിന്റെ നീറ്റലിലാണ് നാട്ടുകാര്‍. എട്ട് കുട്ടികളുമായി ഡേ കെയറില്‍ നിന്ന് പുറപ്പെട്ട ബസാണ് വഴിയരികിലെ ക്ഷേത്രകുളത്തിലേക്ക് മറിഞ്ഞത്....

കനത്ത മഴ; ഇടുക്കിയിൽ നാളെ സ്‌കൂളുകൾക്ക് അവധി

കനത്ത മഴയെ തുടർന്ന് ഇടുക്കി ജില്ലയിലെ സ്‌കൂളുകൾക്ക് കളക്ടർ നാളെ അവധി പ്രഖ്യാപിച്ചു. ദിവസങ്ങളായി തുടർന്നുകൊണ്ടിരിക്കുന്ന മഴയിൽ കനത്ത നാശനഷ്ടമാണ്...

ഫിഫ ലോകകപ്പ് 2018; ഉദ്ഘാടന ചടങ്ങ് ഇത്തവണ വ്യത്യസ്തം

ഫിഫ ലോകകപ്പിന്റെ ഉദ്ഘാടന ചടങ്ങ് ഈ വർഷം പതിവിലും വ്യത്യസ്തമായാണ് ഒരുക്കിയിരിക്കുന്നത്. ലോകകപ്പ് മത്സരങ്ങളുടെ കിക്ക് ഓഫിന് വെറും  അരമണിക്കൂർ...

കൊച്ചി മരടില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് അപകടം; രണ്ട് കുട്ടികളടക്കം മൂന്ന് പേര്‍ മരിച്ചു

കൊച്ചി മരടില്‍ സ്‌കൂള്‍ ബസ് കുളത്തിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മൂന്ന് മരണം. രണ്ട് കുട്ടികളും ബസിലുണ്ടായിരുന്ന ആയയുമാണ് മരിച്ചത്. ആളപായമില്ലെന്നും...

ഇതാണ് ലോകകപ്പ് ചരിത്രത്തിലെ മറക്കാനാകാത്ത നിമിഷങ്ങള്‍…

വര്‍ഷങ്ങളുടെ ചരിത്രമുള്ള കാല്‍പ്പന്താരവത്തെ ഏറ്റവും അവിസ്മരണീയമാക്കുന്നത് ലോകകപ്പ് മത്സരങ്ങളാണെന്നതില്‍ യാതൊരു തര്‍ക്കവുമില്ല. ഒരൊറ്റ നിമിഷം മതി ചരിത്രം തന്നെ മാറിമറയാന്‍…വര്‍ഷങ്ങള്‍...

മരടില്‍ സ്‌കൂള്‍ ബസ് കുളത്തിലേക്ക് മറിഞ്ഞ് അപകടം; എല്ലാ കുട്ടികളും സുരക്ഷിതര്‍

കൊച്ചി ഡേ കെയര്‍ സെന്ററിലെ കുട്ടികള്‍ സഞ്ചരിച്ചിരുന്ന ബസ് ക്ഷേത്രകുളത്തിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ആളപായമില്ല. ബസില്‍ ഉണ്ടായിരുന്ന കുട്ടികളെ സുരക്ഷിതരായി...

കെവിൻ കൊലപാതകം; പോലീസുകാരുടെ ജാമ്യം റദ്ദാക്കണമെന്ന സർക്കാരിന്റെ അപ്പീൽ ഹൈക്കോടതി കൂടുതൽ വാദത്തിനായി മാറ്റി

കെവിൻ ജോസഫിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിൽ കോട്ടയം ഗാന്ധി നഗർ സ്റ്റേഷനിലെ രണ്ടു പോലീസുകാരുടെ ജാമ്യം റദ്ദാക്കണമെന്ന സർക്കാരിന്റെ അപ്പീൽ...

Page 16538 of 17412 1 16,536 16,537 16,538 16,539 16,540 17,412