ഇന്റര്‍കോണ്ടിനെന്റല്‍ കിരീടത്തില്‍ ഇന്ത്യ മുത്തമിട്ടു. ഫുട്‌ബോള്‍ ആരാധകരുടെ ബാഹുല്യത്താല്‍ വീര്‍പ്പുമുട്ടന്ന രാജ്യമാണ് ഇന്ത്യ. ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളും യൂറോപ്യന്‍ രാജ്യങ്ങളും...
ഫോർവേർഡ് മെസ്സേജുകൾ തുരുതുരെ എത്തുന്നു എന്നത് വാട്ട്‌സാപ്പ് ഉപഭോക്താക്കളെ അലട്ടുന്ന പ്രശ്‌നമാണ്. പലരിൽ നിന്നും ലഭിക്കുന്ന ദൃശ്യങ്ങളും വീഡിയോകളും ഒട്ടുമിക്ക...
വാരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ ആര്‍ടിഎഫിനെതിരെ കൊലക്കുറ്റം ചുമത്തിയതെങ്ങനെയെന്ന് കോടതി. അറസ്റ്റിലായ മൂന്നു ആർ ടി എഫ് കാരുടെ ജാമ്യാപേക്ഷ...
മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഇനി സജീവ രാഷ്ട്രീയത്തിലേക്ക് തിരിച്ച് വരില്ലെന്ന് മകള്‍ ശര്‍മിഷ്ഠ മുഖര്‍ജി. അടുത്ത തെരഞ്ഞെടുപ്പില്‍ പ്രണബിനെ...
ഇന്ത്യയുടെ ഒളിമ്പിക്‌സ് സ്വർണ മെഡൽ ജേതാവ് അഭിനവ് ബിന്ദ്രയുടെ ജീവിതം സിനിമയാകുന്നു. കണ്ണൻ അയ്യർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്....
രാജ്യസഭയില്‍ ഒഴിവുവരുന്ന രണ്ട് സീറ്റുകളിലേക്ക് ഇടത് സ്ഥാനാര്‍ഥികള്‍ പത്രിക സമര്‍പ്പിച്ചു. എളമരം കരീം (സിപിഎം), ബിനോയ് വിശ്വം (സിപിഐ) എന്നിവരാണ്...
കോണ്‍ഗ്രസിന് ലഭിക്കേണ്ട രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് വിട്ടുനല്‍കിയതിനെതിരെ വിമര്‍ശനം നടത്തിയവരെ ലക്ഷ്യംവെച്ച് മുസ്ലീം ലീഗ് മുഖപത്രം ചന്ദ്രിക. രാജ്യസഭ...
കനത്ത മഴയെ തുടര്‍ന്ന് നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഏത് നിമിഷവും തുറക്കാം. നെയ്യാർ ഡാമിന്റെ സംഭരണ ശേഷിയോടടുത്ത് വെള്ളം...
300 വർഷത്തേക്ക് രാജ്യത്തിന്റെ ഊർജാവശ്യം നിറവേറ്റാനുതകുന്ന വൻ വാതക നിേക്ഷപം കൊച്ചിയുൾപ്പെടെയുള്ള ഇന്ത്യൻ തീരത്ത് കണ്ടെത്തി. കൊച്ചി തീരം, കൃഷ്ണഗോദാവരി...
കനത്ത മഴയെത്തുടർന്ന് പത്തനംതിട്ട ജില്ലയിലെ റാന്നി തൂലൂക്കിൽ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ അവധി...