വെടിനിർത്തൽ കരാർ ലംഘിച്ച് ജമ്മുകശ്മീരിൽ വീണ്ടും പാകിസ്ഥാൻറെ വെടിവെപ്പ്. ആക്രമണത്തിൽ എട്ട് മാസം പ്രായമുള്ള കുഞ്ഞടക്കം ആറ് ഗ്രാമീണർ കൊല്ലപ്പെട്ടു....
തെക്കു കിഴക്കന്‍ അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം കൂടുതല്‍ ശക്തി പ്രാപിക്കുന്നു. ഇത് ചുഴലിക്കാറ്റായി ഒമാന്‍-യെമെന്‍ തീരത്ത് എത്തുമെന്നാണ് കാലാവസ്ഥാ...
സംസ്ഥാനത്ത് നിപ വൈറസ് ലക്ഷണങ്ങളോടെ ചികിത്സയിലായിരുന്ന രണ്ട് പേർ മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന രാജനാണ് മരിച്ചത്. നദാപുരം...
കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ ക്രമക്കേട് നടന്നെന്ന് ബിജെപി നേതാവ് ബി.എസ്. യെദിയൂരപ്പ. മണഗുളി ഗ്രാമത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ വിവിപാറ്റ് മെഷിനുകൾ...
വടകരയിൽ വാഹനാപകടം. കണ്ടെയ്‌നർ ലോറി കാറിലിടിച്ചാണ് നാല് യുവാക്കൾ മരിച്ചത്. തലശ്ശേരി പുന്നോൽ സ്വദേശികളായ അനസ് (20), സഹീർ (20),...
സംസ്ഥാനത്ത് വീണ്ടും ഇന്ധനവില വർധിച്ചു. പെട്രോളിന് 31 പൈസയും ഡീസലിന് 27 പൈസയുമാണ് വർദ്ധിച്ചത്. ഇതോടെ പെട്രോൾ 81 രൂപ...
നിപ വൈറസ് രോഗബാധയുടെ ലക്ഷണങ്ങളുമായി ചികിത്സയിൽ കഴിഞ്ഞിരുന്ന ഒരാൾ കൂടി മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന രാജനാണ് മരിച്ചത്....
കര്‍ണാടകയിലെ മന്ത്രിമാരെ തീരുമാനിക്കുന്ന വിഷയത്തില്‍ നാളെ അന്തിമ തീരുമാനം കൈക്കൊള്ളുമെന്ന് നിയുക്ത മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി. നാളെ ചേരുന്ന യോഗത്തിലായിരിക്കും...
കേരള കോണ്‍ഗ്രസ് (എം) ചെങ്ങന്നൂരില്‍ സ്വീകരിക്കുന്നതടക്കമുള്ള ഏറെ നിര്‍ണായകമായ രാഷ്ട്രീയ നിലപാടുകള്‍ നാളെ പ്രഖ്യാപിച്ചേക്കും. യുഡിഎഫ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തിയതിന്...
കര്‍ണാടകത്തിലെ മുഖ്യമന്ത്രിയായി എച്ച്.ഡി. കുമാരസ്വാമി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിലേക്ക് കേരള മുഖ്യമന്ത്രി പിണറായി വിജയനും ക്ഷണം. ബുധനാഴ്ച നടക്കുന്ന ചടങ്ങില്‍...