Advertisement
‘ശത്രുക്കള്‍ ക്ഷീണത്തിലാണ്‌’;പതിഞ്ഞ താളത്തില്‍ തുടങ്ങി കൊട്ടികയറിയ പിണറായിയുടെ പ്രസംഗം

തൃശൂരില്‍ നടക്കുന്ന സി.പി.എം. സംസ്ഥാന സമ്മേളനത്തിന്റെ സമാപന വേദിയായ തേക്കിന്‍കാട് മൈതാനിയിലെ സഖാവ്. മാമക്കുട്ടി നഗറില്‍ ലക്ഷകണക്കിന് വരുന്ന കമ്യൂണിസ്റ്റ്...

വേണ്ടത് അടവുനയം മാത്രം; കോണ്‍ഗ്രസ് ബന്ധത്തെ കുറിച്ച് വിശദമാക്കി സീതാറാം യെച്ചൂരി

ഉള്‍പാര്‍ട്ടി ജനാധിപത്യമാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ശക്തിയെന്നും പാര്‍ട്ടി എല്ലാ തീരുമാനങ്ങളും ഒന്നിച്ചാണ് എടുക്കുന്നതെന്നും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി....

ജമ്മു കാശ്മീരില്‍ വീണ്ടും ഭീകരാക്രമണം; പോലീസുകാരന്‍ കൊല്ലപ്പെട്ടു

ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ലെ ബ​ഡ്ഗാ​മി​ലു​ണ്ടാ​യ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ പോ​ലീ​സു​കാ​ര​ൻ കൊ​ല്ല​പ്പെ​ട്ടു. ബ​ഡ്ഗാ​മി​ലെ പോ​ലീ​സ് പോ​സ്റ്റി​നു നേ​രെ ഞാ​യ​റാ​ഴ്ച​യാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. പോ​ലീ​സ്...

ചിരിച്ചു കൊണ്ട് കോടിയേരി പറഞ്ഞു; പിന്തുണയ്ക്ക് നന്ദി

-ഉന്മേഷ് ശിവരാമന്‍-   ചിരിച്ചു കൊണ്ട് കോടിയേരി പറഞ്ഞു; പിന്തുണയ്ക്ക് നന്ദി ‘നിങ്ങള്‍ ഇതുവരെ നല്‍കിയ പിന്തുണ ഇനിയുമുണ്ടാകണം’.രണ്ടാമതും സിപിഐഎം...

48 വര്‍ഷം രാജ്യം ഭരിച്ചത് കുടുംബവാഴ്ചയിലൂടെ; കോണ്‍ഗ്രസിനെ വിമര്‍ശിച്ച് നരേന്ദ്ര മോദി

കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വാതന്ത്ര്യം ലഭിച്ചിട്ടും കോണ്‍ഗ്രസിന്റെ കുടുംബവാഴ്ചയായിരുന്നു ഇന്ത്യയില്‍ നടന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമര്‍ശനം....

ജിറോണയെ തകര്‍ത്ത് ബാഴ്‌സയുടെ ആറാട്ട്; ഹാട്രിക്ക് നേടി സുവാരസ്

ലാ ലിഗയില്‍ ജിറോണക്കെതിരായ മത്സരത്തില്‍ ബാഴ്‌സ വിജയിച്ചത് 6-1 എന്ന തകര്‍പ്പന്‍ മാര്‍ജിനിലില്‍. അതും ഒരു ഗോളിന് പിന്നില്‍ നിന്ന...

സിദ്ധരാമയ്യ സര്‍ക്കാരിനെ വിമര്‍ശിച്ച് അമിത് ഷാ

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ സി​ദ്ധ​രാ​മ​യ്യ സ​ർ​ക്കാ​ർ പ​ദ്ധ​തി​ക​ൾ ശ​രി​യാ​യ വിധത്തിൽ ന​ട​പ്പാ​ക്കു​ന്നി​ല്ലെ​ന്ന് ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ. ​ഇ​തി​ലൂ​ടെ ജ​ന​ങ്ങ​ൾക്കു...

അനുശോചനത്തിലും രാഷ്ട്രീയം കലര്‍ത്തി; കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനം

ബോളിവുഡ് നടി ശ്രീദേവിയുടെ മരണത്തിന് അനുശോചനം ട്വിറ്ററിലൂടെ രേഖപ്പെടുത്തിയ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനം. അനുശോചനം രേഖപ്പെടുത്തിയുള്ള ട്വീറ്റില്‍ രാഷ്ട്രീയം കലര്‍ത്തിയതാണ്...

ഡ്രൈവറില്ലാ യൂബര്‍ കാറുകള്‍ ഉടന്‍

ഓണ്‍ലൈന്‍ ടാക്സി സര്‍വ്വീസായ യൂബറിന്‍റെ ഡ്രൈവറില്ലാ കാറുകള്‍ ഒരു വര്‍ഷത്തിനകം എത്തും. ഇന്ത്യയില്‍ ആദ്യ സന്ദര്‍ശനത്തിനെത്തിയപ്പോള്‍ യൂബര്‍ ടെനോളജീസ് സിഇഒ...

നാഗാലാന്‍ഡിലും മേഘാലയയിലും ഇന്ന് കൊട്ടിക്കലാശം; വോട്ടെടുപ്പ് ചൊവ്വാഴ്ച

ന്യൂ​ഡ​ൽ​ഹി: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന നാ​ഗാ​ലാ​ൻ​ഡി​ലും മേ​ഘാ​ല​യ​യി​ലും ഇ​ന്ന് കൊ​ട്ടി​ക്ക​ലാ​ശം. ചൊ​വ്വാ​ഴ്ച​യാ​ണ് ഇ​രു​സം​സ്ഥാ​ന​ങ്ങ​ളി​ലും വോ​ട്ടെ​ടു​പ്പ്. വോ​ട്ടെ​ടു​പ്പു ക​ഴി​ഞ്ഞ ത്രി​പു​ര​യി​ലേ​തു​ൾ​പ്പെ​ടെ മു​ന്ന്...

Page 16685 of 17125 1 16,683 16,684 16,685 16,686 16,687 17,125