Advertisement
ഹാദിയ കേസ് ഇന്ന് സുപ്രീം കോടതി പരിഗണിക്കും

ഹാദിയ കേസ് ഇന്ന് സുപ്രീം കോടതി പരിഗണിക്കും. എൻഐഎ സമർപ്പിച്ച റിപ്പോ‍ർട്ടും, റിപ്പോര്‍ട്ട് ഗൗരവമായി പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് അശോകൻ നൽകിയ...

ഇന്ന് ലോക വനിതാദിനം

സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ മാത്രമല്ല ക്യാംപെയിനുകളും ചൂടുപിടിക്കുന്ന സാഹചര്യത്തില്‍കൂടിയാണ് ഇന്നത്തെ അന്താരാഷ്ട്ര വനിതാ ദിനം എത്തുന്നത്. #PressforProgress എന്നതാണ് അന്താരാഷ്ട്ര വനിതാ...

കാര്‍ത്തി ചിദംബരത്തെ നുണ പരിശോധനയ്ക്ക് വിധേയമാക്കിയേക്കും

ന്യൂ​ഡ​ല്‍​ഹി: ഐ​എ​ൻ​എ​ക്സ് മീ​ഡി​യ ഇ​ട​പാ​ടി​ൽ കാ​ർ​ത്തി ചി​ദം​ബ​ര​ത്തെ നു​ണ പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​നാ​ക്കാ​ന്‍ അ​നു​മ​തി തേ​ടി സി​ബി​ഐ കോ​ട​തി​യെ സ​മീ​പി​ച്ചു. സി​ബി​ഐ​യു​ടെ...

ബിസിസിഐയുടെ എ പ്ലസ് കാറ്റഗറിയില്‍ നിന്ന് ധോണി ‘ഔട്ട്’

ബിസിസിഐയുടെ വാര്‍ഷിക കരാറില്‍ മുന്‍ ക്യാപ്റ്റന്‍ എം.എസ്. ധോണിയെ തരംതാഴ്ത്തി. എ പ്ലസ് കാറ്റഗറിയില്‍ അംഗമായിരുന്ന എം.എസ്. ധോണിയെ ‘എ’...

കൊട്ടക്കമ്പൂര്‍ കേസ് അവസാനിപ്പിക്കണമെന്ന് അന്വേഷണസംഘം കോടതിയില്‍

കൊട്ടക്കമ്പൂര്‍ വിവാദ ഭൂമിയിടപാട് കേസില്‍ ജോയ്‌സ് ജോര്‍ജിന് ക്ലീന്‍ ചിറ്റ് നല്‍കി പോലീസ് റിപ്പോര്‍ട്ട് കോടതിയില്‍. ജോയ്‌സിനെതിരെ കേസ് എടുക്കാന്‍...

ശബരിമലയിലേക്ക് പാത്രം വാങ്ങിയതില്‍ അഴിമതി; മുന്‍ ദേവസ്വം സെക്രട്ടറിക്ക് സസ്‌പെന്‍ഷന്‍

ശബരിമലയിലേക്ക് പാത്രം വാങ്ങിയതില്‍ വന്‍ അഴിമതി കണ്ടെത്തി. മുന്‍ ദേവസ്വം ബോര്‍ഡ് സെക്രട്ടറി വി.എസ്. വിജയകുമാറിനെ അഴിമതി കണ്ടെത്തിയതിനെ തുടര്‍ന്ന്...

വംശീയ ലഹള; ശ്രീലങ്കയില്‍ സമൂഹ മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി സര്‍ക്കാര്‍

ശ്രീലങ്കയിലെ കാന്‍ഡിയില്‍ സിംഹളരും മുസ്ലീങ്ങളും തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് സമൂഹ മാധ്യമങ്ങള്‍ക്കും സര്‍ക്കാരിന്റെ വിലക്ക്. ഫേസ്ബുക്ക്, വാട്‌സ്ആപ്പ്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ...

തെറ്റായ പാസ്വേഡ് അടിച്ചു; ഫോൺ ലോക്കായത് 48 വർഷത്തേക്ക് !

ഫോൺ പാസ്വേഡ് തുടരെ തുടരെ തെറ്റായി അടിച്ചാൽ പിന്നെ അൽപ്പസമയത്തിന് ശേഷം മാത്രമേ ഫോൺ ലോക്ക് വീണ്ടും തുറക്കാൻ സാധിക്കുകയുള്ളു....

ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെ നയിക്കാന്‍ ഗൗതം ഗംഭീര്‍

ഇത്തവണത്തെ ഐപിഎല്‍ പോരാട്ടങ്ങളില്‍ ഡെല്‍ഹിയുടെ ചെകുത്താന്‍മാരെ നയിക്കാന്‍ ഇന്ത്യയുടെ വിശ്വസ്തരായ ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയില്‍ സ്ഥാനമുള്ള ഗൗതി എത്തും. ഡല്‍ഹിക്കാരനായ ഗൗതി...

ഈ എട്ട് താരങ്ങളുടെ കാരവാനിന്റെ അകം ഇങ്ങനെയാണ്

ബോളിവുഡ് താരങ്ങളുടെ കാരവാനിന്റെ അകം എങ്ങനെയെന്ന് കണ്ടിട്ടുണ്ടോ ? പുറമെ നിന്ന് നോക്കിയാൽ തന്നെ ഉള്ളിലെ ആഢംബരം ഊഹിക്കാം. നെടുനീളെ...

Page 17125 of 17604 1 17,123 17,124 17,125 17,126 17,127 17,604