ഷുഹൈബ് വധത്തെ കുറിച്ച് നിയമസഭയില്‍ ചൂടേറിയ ചര്‍ച്ചകള്‍ നടക്കുന്നതിനിടയില്‍ ഗ്രനേഡ് ഉയര്‍ത്തി കാണിച്ച് മുന്‍ ആഭ്യന്തര മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ...
ചിക്കന് വില കുറഞ്ഞതിനെ തുടര്‍ന്ന് സംസ്ഥാനത്തെ ഹോട്ടലുകളില്‍ ചിക്കന്‍ വിഭവങ്ങളുടെ വില കുറയും. ഇന്ന് മുതലാണ് വിലക്കുറവ് പ്രാബല്യത്തില്‍ വരിക....
ഷുഹൈബിന്റെ കൊലപാതകത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് താന്‍ നടത്തിയ നിരാഹാര സമരം അവസാനിപ്പിക്കുന്നതില്‍ തനിക്ക് വ്യക്തിപരമായി താല്‍പര്യമില്ലായിരുന്നുവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ്...
കൊച്ചി: എടയന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിനെ സിപിഎം പ്രവർത്തകർ കൊലപ്പെടുത്തിയ കേസിൽ സർക്കാരിനെതിരേ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. കേസിൽ...
നല്ലനാളേയ്ക്കുവേണ്ടി ഇന്നുകള്‍ ഇല്ലാതെപോകുന്നവര്‍ക്കായി…ഒരു പക്ഷേ പ്രണയത്തില്‍ ആരും കാണാത്ത, ചിത്രീകരിക്കാത്ത ഒരു ‘മേഖല’യാണിത്, മുമ്പിലുള്ള ആ വലിയ ജീവിതത്തിനായി ജീവിതത്തിന്റെ...
കാശ്മീരിൽ ആർമി സൈനികൻ സ്വയം വെടിവച്ചുമരിച്ചു. ജമ്മുകാശ്മീരിലെ കുപ് വാരയിൽ ഇന്നു രാവിലെയാണ് സംഭവം. സൈനികനായ ബിരേന്ദ്രർ സിൻഹ(24) തന്റെ...
ചാമ്പ്യന്‍സ് ലീഗിലെ പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തിന്റെ രണ്ടാം പാദ മത്സരത്തിലും പിഎസ്ജിയെ തോല്‍പ്പിച്ച് റയല്‍ മുന്നേറ്റം തുടരുന്നു. പുലര്‍ച്ചെ നടന്ന മത്സരത്തില്‍...
പുതിയ മാറ്റങ്ങളുമായി ജനത്തെ ഞെട്ടിച്ച് ഫേസ്ബുക്ക്. ഫേസ്ബുക്കിൽ ഇനി ശബ്ദസന്ദേശവും സ്റ്റാറ്റസ് ആക്കാം. ‘ആഡ് വോയിസ് ക്ലിപ്പ്’ എന്ന പുതിയ...
രാഷ്ട്രീയ കൊലപാതകങ്ങളെ ശക്തമായി വിമര്‍ശിച്ച് ഹൈക്കോടതി. കൊലപാതകങ്ങള്‍ അവസാനിപ്പിക്കണമെന്ന് ഹൈക്കോടതി പറഞ്ഞു. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ പരമ്പര നാടിന് അപമാനമാണെന്നും...
കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിന്റെ കൊലപാതകം അന്വേഷിക്കാന്‍ തയ്യാറാണെന്ന് സിബിഐ അറിയിച്ചു. കേസ് ഏറ്റെടുക്കുന്നതില്‍ പ്രതിബന്ധങ്ങളില്ലെന്നും കേസ് ഏറ്റെടുത്ത്...