Advertisement
ചാലയിൽ വൻ തീപിടുത്തം

തിരുവനന്തപുരം ചാലയിൽ വൻ തീപിടുത്തം. രാത്രി പതിനൊന്നരയോടെ ആക്രി കടയ്ക്കാണ് തീപിടുത്തം ഉണ്ടായത്. തീ ഉയരുന്ന സമയത്ത് ആക്രിക്കടയിലെ ജോലിക്കാരായ...

ഇന്ത്യയ്ക്ക് തോല്‍വി; ആദ്യ ജയം സ്വന്തമാക്കി ആതിഥേയര്‍

ശ്രീലങ്കയില്‍ നടക്കുന്ന ത്രിരാഷ്ട്ര പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് തോല്‍വി. ആതിഥേയരായ ശ്രീലങ്കയോട് അഞ്ച് വിക്കറ്റിനാണ് ഇന്ത്യ തോല്‍വി സമ്മതിച്ചത്....

ശ്യാ​മ​പ്ര​സാ​ദ് മു​ഖ​ര്‍​ജി​യു​ടെ പ്ര​തി​മ​യ്ക്കു നേ​രെ​യും ആ​ക്ര​മ​ണം

കൊ​ല്‍​ക്ക​ത്ത​യി​ല്‍ ഭാ​ര​തീ​യ ജ​ന​സം​ഘം സ്ഥാ​പ​ക​ന്‍ ശ്യാ​മ​പ്ര​സാ​ദ് മു​ഖ​ര്‍​ജി​യു​ടെ പ്ര​തി​മ​യ്ക്കു നേ​രെ​യും ആ​ക്ര​മ​ണം. ജാ​ധ​വ്പു​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ സ​മീ​പ​ത്ത് സ്ഥാ​പി​ക്ക​പ്പെ​ട്ട മു​ഖ​ര്‍​ജി​യു​ടെ പ്ര​തി​മ​യു​ടെ...

അഭയ കേസ്; ജോസ് പുതൃക്കയിലിനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കി

അഭയ കേസിലെ  ജോസ് പുതൃക്കയിലിന്റെ വിടുതല്‍ ഹര്‍ജി കോടതി അംഗീകരിച്ചു. തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയുടേതാണ് വിധി. അതേസമയം പ്രതികളായ...

സിറിയയിൽ സൈനിക നടപടിക്കൊരുങ്ങി അമേരിക്ക

സിറിയയിലെ കിഴക്കൻ ഗൗതയിൽ തുടരുന്ന കൂട്ടക്കുരുതിയുടെ പശ്ചാത്തലത്തിൽ അമേരിക്ക സൈനിക നടപടിക്ക് ഒരുങ്ങുന്നു. പശ്ചിമേഷ്യയിൽ റഷ്യ പിടിമുറുക്കുന്ന സാഹചര്യം ചെറുക്കുകയെന്ന...

ഷുഹൈബ് വധം; സര്‍ക്കാറിന് ഹൈക്കോടതിയുടെ വിമര്‍ശനം

ഷുഹൈബിന്റെ വധത്തില്‍ സര്‍ക്കാറിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. കണ്ണൂരിലെ കൊലപാതകങ്ങള്‍ക്ക് പിന്നിലെ ഗൂഢാലോചന പുറത്ത് വരാറില്ല. ഗൂഢാലോചനയെ കുറിച്ച ഫലപ്രദമായി...

കോഴിക്കോട് വൻ സ്വർണ്ണ വേട്ട

കോഴിക്കോട് വൻ സ്വർണ്ണ വേട്ട. ഒന്നേകാൽ കോടി രൂപയുടെ സ്വർണ്ണം ഡി ആർ ഐ അധികൃതർ പിടികൂടി. കരിപ്പൂർ വിമാനത്താവളം,...

നമ്മെ ഭരിക്കുന്ന കള്ളങ്ങള്‍

ഉന്മേഷ് ശിവരാമന്‍ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ കോണ്‍ഗ്രസ് നേതാവായിരുന്നു. സ്വാതന്ത്ര്യ സമര പോരാട്ടത്തില്‍ നേതൃസ്ഥാനം വഹിച്ച നേതാവ്. സ്വതന്ത്ര ഇന്ത്യയുടെ...

ബിജെപി ഓഫീസിന് നേരെ ബോംബേറ്

പെരിയാർ ഇ.വി.രാമസ്വാമി നായ്ക്കറുടെ പ്രതിമ ആക്രമിക്കപ്പെട്ടതിനെ തുടർന്ന് തമിഴ്‌നാട്ടിൽ ബി.ജെ.പി ഓഫീസിന് നേരെ ബോംബേറ്. കോയമ്പത്തൂരിലെ ബിജെപി ഓഫീസിന് നേരെയാണ്...

സഭയുടെ ഭൂമിയിടപാട്; കേസ് നടത്തിപ്പ് സിനഡ് ഏറ്റെടുത്തു

സീറോ മലബാര്‍ സഭയുടെ വിവാദ കേസ് നടത്തിപ്പ് ചുമതല സിനഡ് ഏറ്റെടുത്തു. കേസ് നടത്തിപ്പില്‍ ബിഷപ്പ് എടയന്ത്രത്തിന് വീഴ്ച പറ്റിയെന്നാണ്...

Page 17128 of 17604 1 17,126 17,127 17,128 17,129 17,130 17,604