തിരുവനന്തപുരം: വര്‍ക്ഷോപ്പ് നിർമാണത്തിനെതിരായ കൊടിനാട്ടൽ സമരത്തേത്തുടർന്ന് ജീവനൊടുക്കിയ പ്രവാസി സുഗതന്‍റെ മക്കൾ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ചു. കൂടിക്കാഴ്ച തൃപ്തികരമായിരുന്നുവെന്ന്...
ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ ഫ്രഞ്ച് ടീം പിഎസ്ജി ഇന്ന് ജീവന്‍മരണ പോരാട്ടത്തിന് ഇറങ്ങുന്നു. പ്രീ ക്വാര്‍ട്ടറിന്റെ രണ്ടാം പാദത്തില്‍ കരുത്തരായ...
ശ്രീലങ്കയില്‍ നടക്കുന്ന നിദാഹാസ് ട്രോഫിക്കുവേണ്ടിയുള്ള ത്രിരാഷ്ട്ര ട്വന്റി-20 പരമ്പര ഇന്ന് ആരംഭിക്കും. ആദ്യ മത്സരത്തില്‍ ഇന്ത്യ ഇന്ന് ആതിഥേയരായ ശ്രീലങ്കയെ...
കാമുകിയുടെ പ്രസവവേദന കണ്ട് ബോധംകെട്ടു വീണ യുവാവിന്റെ വീഡിയോ വൈറലാകുന്നു. ബർമിംഗ്ഹാം വുമൻസ് ഹോസ്പിറ്റലിലാണ് സംഭവം. വൺ ബോൺ എവരി...
തുടര്‍ച്ചയായ വര്‍ഗ്ഗീയ കലാപങ്ങളെ തുടര്‍ന്ന് ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ബുദ്ധമതസ്ഥരും മുസ്ലീമതവിശ്വാസികളും തമ്മില്‍ ശ്രീലങ്കയുടെ പല സ്ഥലങ്ങളിലും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. ഇതിന്റെ...
വിവാദ ഭൂമിയിടപാടില്‍ കര്‍ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരിയ്ക്കെതിരെ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്. ഭൂമിയിടപാടില്‍ ഗൂഢാലോചനയുണ്ടെന്ന് കോടതി വ്യക്തമാക്കി. നാല് പേര്‍ക്ക് എതിരെയാണ്...
കല്‍പറ്റ നഗരസഭാ ഭരണം യുഡിഎഫിന് ഭരണം നഷ്ടമായി. ചെയര്‍മാനെതിരെ എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായതോടെയാണ് നഗരസഭാ യുഡിഎഫിന് നഷ്ടമായത്....
ത്രിപുരയിലെ തിരഞ്ഞെടുപ്പ് വിജയത്തെ തുടര്‍ന്ന് ബിജെപി പ്രവര്‍ത്തകര്‍ ബെലോണിയയില്‍ ലെനിന്റെ പ്രതിമ തകര്‍ത്ത സംഭവത്തെ കുറിച്ച് ത്രിപുര ഗവര്‍ണര്‍ തഥാഗത്...
കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്ന് ഫോണിലൂടെ ഭീഷണി മുഴക്കിയ സംഭവത്തിൽ അറസ്റ്റിലായ ചെറുതാഴം സ്വദേശിയെ ഇന്ന് കോടതിയിൽ ഹാജരാക്കും....
എറണാകുളം-അങ്കമാലി അതിരൂപതയുടെ വിവാദ ഭൂമിയിടപാട് വിഷയത്തില്‍ കര്‍ദിനാള്‍ മാര്‍. ജോര്‍ജ്ജ് ആലഞ്ചേരിക്ക് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. കര്‍ദിനാള്‍ രാജാവല്ലെന്നും സഭയും സഭാതലവനും...