Advertisement
ഇന്ന് മകരവിളക്ക്; കനത്ത സുരക്ഷയില്‍ സന്നിധാനം

ഇന്ന് മകരജ്യോതി. ശബരിമലയില്‍ മകരജ്യോതി ദര്‍ശനത്തിനായി ലക്ഷക്കണക്കിന് ഭക്തരാണ് എത്തിച്ചേര്‍ന്നിരിക്കുന്നത്. പുല്ലുമേട്, പരുന്തുംപാറ തുടങ്ങിയ സ്ഥലങ്ങളിൽ ശക്തമായ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്....

കെ കെ രാമചന്ദ്രൻ നായർ എംഎല്‍എ അന്തരിച്ചു

ചെങ്ങന്നൂർ എംഎൽഎ കെ കെ രാമചന്ദ്രൻ നായർ(65) അന്തരിച്ചു . ഇന്ന് പുലർച്ചെ നാല് മണിയോടെ ചെന്നൈയിലായിരുന്നു അന്ത്യം ....

മമ്മൂട്ടി വീണ്ടും ജയില്‍ പുള്ളിയാകുന്നു? ‘പരോള്‍’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കാണാം

മുന്നറിയിപ്പിന് ശേഷം നടന്‍ മമ്മൂട്ടി വീണ്ടും ജയില്‍ പുള്ളിയായി അഭിനയിക്കുന്നു. നവാഗതനായ ശരത്ത് സന്ദിത്ത് സംവിധാനം ചെയ്യുന്ന ‘പരോള്‍’ എന്ന...

ബല്‍റാം വിഷയത്തില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം; ഉമ്മന്‍ ചാണ്ടി

എ.കെ.ജി വിവാദ പരാമര്‍ശം നടത്തിയ വി.ടി ബല്‍റാം എംഎല്‍എയോട് സി.പി.എം പുലര്‍ത്തുന്ന അസഹിഷ്ണുതയെ ചോദ്യം ചെയ്ത് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍...

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍-2018ന് നാളെ ആരംഭം

ഈ വര്‍ഷത്തെ ആദ്യ ഗ്രാന്‍ഡ്സ്ലം ടൂര്‍ണമെന്റായ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റിന് നാളെ ആരംഭം കുറിക്കും. ജനുവരി 15 മുതല്‍...

ശ്രീജിവിന്റെ കസ്റ്റഡി മരണം; സംസ്ഥാനം കേന്ദ്രത്തിന് കത്തയക്കും

ശ്രീജിവിന്റെ കസ്റ്റഡി മരണം സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനം കേന്ദ്രത്തിന് കത്തയക്കുന്നു. സി.ബി.ഐ ഈ കേസ് ഏറ്റെടുക്കാനാകില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു....

സുപ്രീം കോടതിയിലെ പ്രതിസന്ധി അയയുന്നു; ഇടപെടലുമായി ബാര്‍ കൗണ്‍സില്‍

സുപ്രീം കോടതിയില്‍ നിന്ന് പുറത്തിറങ്ങി ജഡ്ജിമാര്‍ വാര്‍ത്തസമ്മേളനം നടത്തിയതിലൂടെ ജുഡിഷ്യറിയിലുണ്ടായ പ്രതിസന്ധിയ്ക്ക് അയവുവരുത്താന്‍ ബാര്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ രംഗത്ത്....

അണ്ടര്‍ 19 ലോകകപ്പ്; ഇന്ത്യയുടെ ആദ്യ മത്സരം നാളെ ഓസീസിനെതിരെ

ന്യൂസിലാന്‍ഡില്‍ നടക്കുന്ന ഐ.സി.സി അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരം നാളെ ഓസ്‌ട്രേലിയയ്‌ക്കെതിരെ നടക്കും. ഇന്ത്യന്‍ സമയം രാവിലെ...

ഭൂമിയിടപാട് വിവാദം; മെത്രാന്‍സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

സീറോ മലബാര്‍ സഭയെ പിടിച്ചു കുലുക്കിയ ഭൂമിയിടപാട് വിവാദത്തില്‍ മെത്രാന്‍സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. എറണാകുളം-അങ്കമാലി അതിരൂപത നടത്തിയ ഭൂമിയിടപാടില്‍ അതിരൂപതയ്ക്കുണ്ടായ...

പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടു; ജസ്റ്റിസ് കുര്യന്‍ ജോസഫ്

സുപ്രീം കോടതിയില്‍ നിന്ന് പുറത്തിറങ്ങി വാര്‍ത്തസമ്മേളനം നടത്തിയ നാല് ജഡ്ജിമാരുടെ അഭിപ്രായ പ്രകടനങ്ങളും തുടര്‍ന്ന് ജുഡീഷ്യറിയിലുണ്ടായ പ്രതിസന്ധിയും പരിഹരിക്കപ്പെട്ടതായി സുപ്രീം...

Page 16748 of 17024 1 16,746 16,747 16,748 16,749 16,750 17,024