Advertisement
ജിഡിപി വളര്‍ച്ചയുടെ കുറവ്;മോദിക്കും ജയ്റ്റ്‌ലിക്കും രാഹുലിന്റെ കൊട്ട്

2017-2018ലെ ഇന്ത്യന്‍ സാമ്പത്തിക രംഗത്ത് വളര്‍ച്ച 6.5 ശതമാനമായിരിക്കുമെന്ന സിഎസ്ഒ റിപ്പോര്‍ട്ട് വന്നതിന് പിന്നാലെ പ്രധാനമന്ത്രിയെയും ധനമന്ത്രിയെയും പരുഹസിച്ച് രാഹുല്‍...

മദ്രാസിന്റെ മൊസാർട്ടിന് ഇന്ന് ജന്മദിനം; റഹ്മാന്റെ 15 എവർഗ്രീൻ ഹിറ്റുകൾ

മദ്രാസിന്റെ മൊസാർട്ട് എന്നറിയപ്പെടുന്ന എആർ റഹ്മാന് ഇന്ന് 51 പിറന്നാൾ. റോജയിലൂടെ തുടങ്ങി ഓകെ കൺമണിയുടെ ഹിന്ദി പതിപ്പായ ഓകെ...

നവജാത ശിശുവിനെ ക്രൂരമായി ഉപദ്രവിച്ച് നഴ്സുമാര്‍

മൂത്രനാളിയില്‍ അണുബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച നവജാത ശിശുവിന് ക്രൂരമായി ഉപദ്രവിച്ച് നഴ്സുമാര്‍. സൗദിയിലെ തൈഫിലെ ആശുപത്രിയിലാണ് സംഭവം. നഴ്സുമാര്‍...

ഡൽഹിയിലേക്കുള്ള നൂറോളം വിമാനങ്ങൾ റദ്ദാക്കി

റിപ്പബ്ലിക് ദിന പരേഡിന്റെ റിഹേഴ്‌സലിനായി ഡൽഹിയിലേക്കുള്ള നൂറുകണക്കിന് വിമാന സർവീസുകൾ റദ്ദാക്കി. ജനുവരി 18 നും റിപ്പബ്ലിക് ദിനമായ 26...

അതിരൂപതയുടെ ഭൂമിയിടപാട്;പരാതി നല്‍കാന്‍ വൈദികര്‍

എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭൂമിയിടപാട് വിവാദത്തില്‍ ഒരു കൂട്ടര്‍ വൈദികര്‍ അതിരൂപതയ്‌ക്കെതിരെ രംഗത്ത്. മാറ്റി വെച്ച വൈദിക സമിതി യോഗം ഒരാഴ്ച്ചയ്ക്കകം...

കഷ്ടിച്ച് രക്ഷപ്പെട്ട് സൗത്താഫ്രിക്ക;കാലിടറി ഇന്ത്യ

ക്രിക്കറ്റ് പ്രേമികള്‍ കരുതിയ പോലെ തന്നെ ന്യൂലാന്‍ഡ്‌സിലെ പിച്ച് പെരുമാറി. പേസിനെ തുണക്കുന്ന പിച്ചില്‍ ആദ്യ ദിനമായ ഇന്നലെ വീണത്...

പൂരനഗരി ഉണര്‍ന്നു;ഇനി കലയുടെ മേളം

58-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ശക്തന്റെ തട്ടകത്തില്‍ അരങ്ങുണര്‍ന്നു. ഇനി അഞ്ച് നാള്‍ കലയുടെ കേളികൊട്ടാണ്. തേക്കിന്‍കാട് മൈതാനിയിലെ പ്രധാന...

മതത്തിന്റെ പേരിൽ ഭൂമി കയ്യേറ്റം; സുപ്രീം കോടതി വിധി ഫ്രീസറിൽ

മതത്തിന്റെ പേരിലുള്ള ഭൂമി കയ്യേറ്റങ്ങൾ ഇന്ന് തുടർക്കഥയാണ്. കുരിശ് വെച്ചും, വിഗ്രഹങ്ങൾ പ്രതിഷ്ഠിച്ചും, മഖ്ബറ പണിതും മതത്തെ ഭൂമി കൈവശപ്പെടുത്താനുള്ള...

കഞ്ചാവ് നിറച്ച സിഗററ്റുകള്‍ ഇവിടെ നിയമ വിരുദ്ധമല്ല, സൂപ്പര്‍മാര്‍ക്കറ്റില്‍ പോയി വാങ്ങാം

കഞ്ചാവ് നിറച്ച സിഗററ്റുകള്‍ ആരേയും പേടിക്കാതെ പോയി വാങ്ങാവുന്ന ഒരു സ്ഥലം. ഒളിച്ചും പാത്തുമല്ല ഈ വില്‍പ്പന എന്ന് കൂടി...

പാര്‍ട്ടിക്കാരുടെ ഇടപെടലിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി

നിയമനം, സ്ഥലമാറ്റം തുടങ്ങിയ കാര്യങ്ങളില്‍ ഇടപെടുന്ന പ്രവണത പാര്‍ട്ടി പ്രവര്‍ത്തകര്‍ മാറ്റണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സിപിഎം കൊല്ലം ജില്ലാ...

Page 16764 of 17009 1 16,762 16,763 16,764 16,765 16,766 17,009